സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​ന​ട​ത്തും ‌‌
Monday, August 3, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​ത​ത്തി​ന്‍റെ 74-ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​വ​ണ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും കൂ​ടു​ല്‍ പ്ലാ​റ്റൂ​ണു​ക​ളും ഉ​ണ്ടാ​കി​ല്ല. ‌
ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ്, പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ.​യു. സു​നി​ല്‍​കു​മാ​ര്‍, പ​ത്ത​നം​തി​ട്ട അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്‍. രാ​ജ​ശേ​ഖ​ര​ന്‍, കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ല്‍​ദാ​ര്‍ കെ.​ഓ​മ​ന​ക്കു​ട്ട​ന്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ആ​ര്‍. സ​ന്തോ​ഷ്‌​കു​മാ​ര്‍, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ കെ​ട്ടി​ട വി​ഭാ​ഗം ജി. ​ബാ​ബു​രാ​ജ​ന്‍, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ ഇ​ല​ക്ട്രോ​ണി​ക്സ് മാ​ത്യു ജോ​ണ്‍, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം കെ.​എ. ശ്യാം​കു​മാ​ര്‍, കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി​ജോ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌