ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ ‌
Monday, August 3, 2020 10:15 PM IST
കോ​ന്നി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​ർ, ഭ​വ​ന ര​ഹി​ത​ർ എ​ന്നി​വ​ർ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​യി​റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്കേ​റ്റ്, ക​രം അ​ട​ച്ച ര​സീ​ത്, ഫോ​ട്ടോ, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്കേ​റ്റ് (പ​ട്ടി​ക​ജാ​തി, വ​ർ​ഗം)​എ​ന്നി​വ​യു​മാ​യി അ​ക്ഷ​യ കേ​ന്ദ്രം, ജ​ന സേ​വ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി 14ന് ​മു​മ്പാ​യി ര​ജി​സ്ട്ര​ർ ചെ​യ്യേ​ണ്ട​താ​ണ്.
സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക്ക് ആ​രം​ഭി​ച്ചു. ഫോ​ൺ : 2242223. ‌
‌‌ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ പ്ര​ഖ്യാ​പ​ന​ത്തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നാ​യി കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 14 കേ​ന്ദ്രീ​ക​രി​ച്ച് ടാ​ഗോ​ർ മെ​മ്മോ​റി​യ​ൽ ഗ്രാ​മീ​ണ ക്ല​ബ് ഹെ​ല്പ് ഡെ​സ്ക്ക് ആ​രം​ഭി​ച്ചു. ഫോ​ൺ: 9846166617, 9061805214, 9526066774. ‌