സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ല്‍ ഇ​തു​വ​രെ എ​ത്തി​യ​ത് ജി​ല്ല​ക്കാ​രാ​യ 2,285 പേ​ര്‍‌
Saturday, July 11, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് മേ​യ് 15 മു​ത​ല്‍ ജൂ​ലൈ 10 വ​രെ 96 സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി എ​ത്തി​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2,285 പേ​ര്‍.
നി​സാ​മു​ദീ​ന്‍- എ​റ​ണാ​കു​ളം, മും​ബൈ എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ നാ​ലു​പേ​ര്‍ എ​ത്തി. ഇ​വ​ര്‍ നാ​ലു​പേ​രും വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.‌