അ​ഭി​മു​ഖം‌ 15ന്
Saturday, July 11, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡ്രൈ​വ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് 15ന് ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ചേം​ബ​റി​ല്‍ രാ​വി​ലെ 11ന് ​അ​ഭി​മു​ഖം ന​ട​ത്തും. പ​ത്താം ക്ലാ​സ് വി​ജ​യി​ച്ചി​രി​ക്ക​ണം. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് നേ​ടി​യി​ട്ട് മൂ​ന്ന് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി​രി​ക്ക​ണം.

ബാ​ഡ്ജ് നി​ര്‍​ബ​ന്ധം, ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്തി​പ​രി​ച​യ​വും ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ചു​ള്ള പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത​ക​ള്‍. പ്രാ​യ​പ​രി​ധി 40. ദി​വ​സ വേ​ത​നം 500 രൂ​പ​യാ​ണെ​ന്ന് സൂ​പ്ര​ണ്ട് ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​എം. സാ​ജ​ന്‍ മാ​ത്യൂ​സ് അ​റി​യി​ച്ചു. ‌