മു​ത്തൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി ‌‌
Friday, July 10, 2020 9:51 PM IST
തി​രു​വ​ല്ല: മു​ത്തൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ള്‍ തു​ട​ങ്ങി. സി​ഗ്ന​ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​ജ​യ​കു​മാ​ര്‍, തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി.​രാ​ജ​പ്പ​ന്‍, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി.​ബി. സു​ഭാ​ഷ്‌​കു​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ മാ​ത്യു ജോ​ണ്‍, കെ. ​പ്ര​കാ​ശ്ബാ​ബു എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ണ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ലൈ​റ്റ് നി​ർ​മാ​ണം. ‌

കൂ​ടി​ക്കാ​ഴ്ച മാ​റ്റി​വ​ച്ചു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സി​ല്‍ 14ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്‍​ഡി ക്ലാ​ര്‍​ക്ക് ത​സ്തി​ക​യി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.