റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ ന​ട​ത്തം
Friday, July 10, 2020 9:51 PM IST
അ​ടൂ​ർ: ക​ട​മ്പ​നാ​ട് കു​ഴി​കാ​ല - കു​റി​ച്ചി​ക്കാ​ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, ത​ട്ട​യ്ക്കാ​ട് ഏ​ലാ റോ​ഡി​ൽ ന​ട​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ളി​ലെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വ​ഷി​ക്കു​ക, ക​ല്ലു​കു​ഴി ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ് ലൈ​റ്റ് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് ക​ട​മ്പ​നാ​ട് 17-ാം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ‌
വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ജി​ജി മാ​മ്മ​ൻ ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​റി​ച്ചി​കാ​ന​യി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലു​കു​ഴി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം തോ​പ്പി​ൽ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജി​ലി ജോ​സ​ഫ്, എം.​ആ​ർ. ജ​യ​പ്ര​സാ​ദ്, സി. ​കൃ​ഷ്ണ​കു​മാ​ർ, ജോ​സ് തോ​മ​സ്, ഷി​ബു ബേ​ബി, ഷാ​ബു ജോ​ൺ, കെ. ​ര​വീ​ന്ദ്ര​ൻ പി​ള്ള, ജോ​ൺ സി. ​ശാ​മു​വേ​ൽ, കെ.​പി. ബാ​ബു, സ​ന്തോ​ഷ് കൊ​ച്ച്കു​ന്ന്, സ്മൃ​തി രാ​ജേ​ഷ്, ഷീ​ജ മു​ര​ളീ​ധ​ര​ൻ, വ​ത്സ​മ്മ രാ​ജു, രാ​ധാ മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌