ക​ള​ക്ട​റേ​റ്റി​ന് മു​മ്പി​ല്‍ കോ​ൺ​ഗ്ര​സ് ധ​ർ​ണ ഇ​ന്ന്
Tuesday, July 7, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ന് മു​മ്പി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് കൂ​ട്ട​ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് അ​റി​യി​ച്ചു.ജി​ല്ല​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. നാ​ളെ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് മു​മ്പി​ല്‍ ധ​ര്‍​ണന​ട​ത്തു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

യു​ഡി​എ​ഫ് ധ​ർ​ണ നാ​ളെ

പ​ത്ത​നം​തി​ട്ട: അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ള്ള സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത്ത​ല ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ​ന്ത​ളം സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് 19 ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ധ​ര്‍​ണ ന​ട​ത്തു​ക​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.