വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Monday, July 6, 2020 10:42 PM IST
അ​ടൂ​ർ: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേ​റ്റ​വ​ർ​ക്കും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കും അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ളെ​യും കൃ​ഷി​യെ​യും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ഏ​ഴം​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴം​കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി​യം​ഗം ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു മി​ഖേ​യേ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സാം ​വാ​ഴോ​ട്ട്, ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം ​ഗം ജോ​ണി ചു​ണ്ട​മ​ണ്ണി​ൽ, ന​ഗ​ര സ​ഭാ കൗ​ൺ​സി​ല​ർ അ​ജി പാ​ണ്ടി​ക്കു​ടി, ബെ​ന്നി തെ​വോ​ട്ട്, കൊ​ടു​മ​ൺ മോ​ഹ​ൻ, ജി​ബോ​യ് ച​ക്കാ​ല​മ​ണ്ണി​ൽ, അ​ല​ക്സാ​ണ്ട​ർ സാ​മു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.