സ​ഹ​ക​ര​ണ​ദി​നാ​ഘോ​ഷം ‌
Sunday, July 5, 2020 10:27 PM IST
‌മൈ​ല​പ്ര: അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മൈ​ല​പ്ര​യി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ‌
താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജെ​റി ഈ​ശോ ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് റ​ജി​സ്ട്രാ​ർ എം. ​ജി. പ്ര​മീ​ള, ടി. ​കെ. ജി. ​നാ​യ​ർ, ജി. ​അ​നി​രു​ദ്ധ​ൻ, എ​സ്. ബി​ന്ദു, പി. ​കെ. അ​നി​ത​കു​മാ​രി, ജോ​ഷ്വ മാ​ത്യു, പി. ​ജി. ഗോ​പ​കു​മാ​ർ, കെ.​കെ മാ​ത്യു, ര​ഘു​കു​മാ​ർ, എ​ൻ. ആ​ർ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സ​ത്യ​ഗ്ര​ഹം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ഓ​ട്ടോ, ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.
സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. സ​ഞ്ജു, ജി. ​ഗി​രീ​ഷ് കു​മാ​ർ, ടി.​എ. രാ​ജേ​ന്ദ്ര​ൻ, ബി​ജു ത​ങ്ക​പ്പ​ൻ, എ​സ്. മീ​രാ​സാ​ഹി​ബ്, ടി.​പി. രാ​ജേ​ന്ദ്ര​ൻ,അ​ബ്ദു​ൾ മ​നാ​ഫ്, ഗീ​വ​ർ​ഗീ​സ് പാ​പ്പി, ഇ.​കെ. ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.