ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ കൈ​മാ​റി റോ​ട്ട​റി കൊ​ച്ചി​ന്‍ ടെ​ക്‌​നോ​പൊ​ളി​സ്
Saturday, July 4, 2020 10:27 PM IST
കോ​ഴ​ഞ്ചേ​രി: ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ദാ​രി​ദ്ര്യ രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​രും മാ​ര​ക രോ​ഗ​ബാ​ധി​ത​രാ​യ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട​തു​മാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 കു​ടും​ബ​ങ്ങ​ള്‍​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ കൊ​ച്ചി​ന്‍ റോ​ട്ട​റി ടെ​ക്‌​നോ​പോ​ളി​സ് വാ​ട്ട​ര്‍ പ്യൂ​രി​ഫെ​യ​ര്‍ സം​ഭാ​വ​ന ചെ​യ്തു.

ടെ​ക്‌​നോ​പോ​ളി​സ് പ്ര​തി​നി​ധി ന​വീ​ന്‍ മാ​ത്യു വ​ലി​യ വീ​ട്ടി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാ​മി​ന് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ കൈ​മാ​റി. കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ഗു​രു​ത​ര രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ബ്ലോ​ക്കി​നു പി​ന്തു​ണ​യു​മാ​യി​ട്ടാ​ണ് റോ​ട്ട​റി കൊ​ച്ചി​ന്‍ ടെ​ക്നോ​പോ​ളി​സ് എ​ത്തി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി തോ​മ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജെ. ​ഇ​ന്ദി​രാ​ദേ​വി, എ​ന്‍. ശി​വ​രാ​മ​ന്‍, അം​ഗ​ങ്ങ​ളാ​യ എം. ​ബി. സ​ത്യ​ന്‍, വ​ത്സ​മ്മ മാ​ത്യു, എ.​എ​ന്‍. ദീ​പ, ജോ​ണ്‍ വി.​തോ​മ​സ്, ര​മാ​ദേ​വി ഇ​ല​ന്തൂ​ര്‍, സാ​ലി തോ​മ​സ്, സെ​ക്ര​ട്ട​റി സി.​പി രാ​ജേ​ഷ് കു​മാ​ര്‍, ജ​ന​റ​ല്‍ എ​ക​സ് ടെ​ന്‍​ഷ​ന്‍ ഔ​ഫീ​സ​ര്‍ പി.​അം​ബി രാ​ജ്, മോ​ഹ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.