സി​ഡി​എ​സ് അ​ക്കൗണ്ടന്‍റ് നി​യ​മ​നം
Thursday, July 2, 2020 10:23 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സ് അ​ക്കൗ​ണ്ടന്‍റി​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ബി​കോം ബി​രു​ദ​വും, കം​പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വും മ​ല​യാ​ള​ഭാ​ഷ​യി​ല്‍ വേ​ഗ​ത​യി​ല്‍ ടൈ​പ്പ് ചെ​യ്യു​ന്ന​തി​ന് പ്രാ​വീ​ണ്യ​വും ഉ​ള്ള 18 നും 36 ​നും മ​ധ്യേ പ്രാ​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം ഏ​ഴി​നു വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പാ​യി കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ല​ഭി​ക്കേ​ണ്ട​താ​ണ്. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര താ​മ​സ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ഉ​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

മ​ത്സ്യ​കൃ​ഷി​ക്ക് അ​പേ​ക്ഷി​ക്കാം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വി​വി​ധ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ട് സെന്‍റ് വി​സ്തൃ​തി​യു​ള്ള പ​ടു​താ​ക്കു​ള​ങ്ങ​ളി​ലെ മ​ത്സ്യ​കൃ​ഷി, ബ​യോ​ഫ്‌​ളോ​ക് യൂ​ണി​റ്റി​ലെ മ​ത്സ്യ​കൃ​ഷി എ​ന്നി​വ​യി​ല്‍ താ​ല്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്കും ഗ്രൂ​പ്പി​നും അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ അ​ഞ്ചി​നു​ള്ളി​ല്‍ ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം.​ഫോ​ണ്‍: 0468 2223134.