നേ​ര്‍​വ​ഴി പ​ദ്ധ​തി: ഭ​ക്ഷ്യ​ധാ​ന്യ പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര്‍​വ​ഴി പ​ദ്ധ​തി​യി​ലൂ​ടെ കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ​യും നി​ര്‍​ധ​ന​രാ​യ ത​ട​വു​കാ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യ-​പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ള്‍, ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണം മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
10 കി​ലോ​ഗ്രാം അ​രി ഉ​ള്‍​പ്പെ​ടെ 21 ഇ​നം ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന 1000 രൂ​പ വി​ല​വ​രു​ന്ന കി​റ്റു​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​മാ​ണ് 50 കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്.
ല​ളി​ത​മാ​യ​തും മ​ഹ​ത്താ​യ​ തു​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സും കാ​ഴ്ച​ വയ്ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, സാ​മൂ​ഹ്യ നീ​തി​വ​കു​പ്പ് ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ.​ഒ. അ​ബീ​ന്‍, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു, വൃ​ദ്ധ​മ​ന്ദി​രം സൂ​പ്ര​ണ്ട് ജാ​ഫ​ര്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.