ക​ക്കാ​ട്ടാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രും
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കാ​ട്ടാ​റി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ൽ മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് റേ​ഡി​യ​ൽ ഷ​ട്ട​റു​ക​ൾ അ​ഞ്ചു സെ​ന്‍റി​മീ​റ്റ​ർ വീ​തം തു​റ​ന്ന് 15,000 ക്യു​ബി​ക് മീ​റ്റ​ർ ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടും. ഇ​തു​മൂ​ലം ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ക​ക്കാ​ട്ടാ​റി​ൽ അ​ഞ്ചു സെ​ന്‍റീ​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ന്പ​യു​ടെ​യും ക​ക്കാ​ട്ട് ആ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ച് ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട്, മ​ണി​യാ​ർ, പെ​രു​നാ​ട്, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ·ു​ള നി​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.