പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും
Tuesday, March 24, 2020 10:07 PM IST
റാ​ന്നി: ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​മ്പോ​ഴും ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും മൂ​ന്നാ​ഴ്ച​യാ​യി വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​ക​ളി​ൽമു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ്ത​ല ആ​രോ​ഗ്യ ജാ​ഗ്ര​ത സ​മി​തി​യം​ഗ​ങ്ങ​ൾ സ്ക്വാ​ഡു പ്ര​വ​ർ​ത്ത​നം ന​ട​ത്തി.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​ക്കാ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 77 പേ​രും, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 85, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 108 പേ​രു​മാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.​വീ​ടു​ക​ൾ​ക്ക് പു​റ​മെ ടൗ​ണി​ലെ ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.
മ​ക്ക​പ്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ചു​മ​ത​ല​യു​ള്ള ഡോ. ​എ​ബി​ൻ തോ​മ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ അ​ഗ​സ്റ്റ്യ​ൻ, മ​ജി​ൻ​സ്, രാ​ജീ​വ​ൻ, അ​നി​ല എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.
കൊ​റോ​ണ വൈ​റ​സ് ഒ​ന്നാം ഘ​ട്ടം സം​സ്ഥാ​ന​ത്ത് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ ചൈ​ന​യി​ൽ നി​ന്ന​ട​ക്കം എ​ത്തി​യ എ​ട്ട് പേ​രെ വീ​ടു​ക​ളി​ൽ ഒ​രു മാ​സ​ത്തോ​ളം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ഇ​വ​രു​ടെ ര​ക്ത പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ​തും പ​ഴ​വ​ങ്ങാ​ടി പി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. പു​റം ലോ​കം അ​റി​യാ​തെ ഇ​ത് ര​ഹ​സ്യ​മാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് സാ​ധി​ച്ചി​രു​ന്നു.