പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ നാ​ടി​ന്‍റെ ക​രു​ത്ത്: മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ‌
Friday, February 28, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ നാ​ടി​ന്‍റെ പു​രോ​ഗ​തി​യി​ൽ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ലു​താ​ണെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി​സ്കൂ​ൾ​സ് മാ​നേ​ജ​ർ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​വ​തി സ്മാ​ര​ക അ​സം​ബ്ലി ഹാ​ളി​ന്‍റെ സ​മ​ർ​പ്പ​ണം കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ സാ​ജ​ൻ ജോ​ർ​ജ്, മേ​രി വ​ർ​ഗീ​സ്, പി.​ജെ. ലി​സി എ​ന്നി​വ​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും ന​വ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​ഭാ​വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. എം.​ഒ. ജോ​ണും നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഫാ. ​കെ.​വി.​പോ​ൾ,ബാ​ബു പാ​റ​യി​ൽ, മാ​ത്യൂ​സ് മ​ഠ​ത്തേ​ത്ത്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സ​സ്യാ സ​ജീ​വ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ.​ഷൈ​ജു കു​ര്യ​ൻ, പ്രി​ൻ​സി​പ്പ​ൽ ജെ​സി തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു എം. ​ദാ​നി​യേ​ൽ, ഡോ.​മാ​ത്യു പി.​ജോ​ർ​ജ്, ജേ​ക്ക​ബ് ജോ​ർ​ജ്, ജോ​സ് മാ​ത്യു, ചെ​റി​യാ​ൻ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌