മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ‌‌
Friday, February 28, 2020 11:01 PM IST
കോ​ഴ​ഞ്ചേ​രി: സ​മു​ദാ​യാ​ചാ​ര്യ​ന്‍ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ 50-ാം ച​ര​മ വാ​ര്‍​ഷി​കം പു​ല്ലാ​ട് 292-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ല്‍ ആ​ച​രി​ച്ചു. പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ര​യോ​ഗാം​ഗ​ങ്ങ​ള്‍, വ​നി​ത അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പു​ഷ്പാ​ര്‍​ച്ച​ന, ഉ​പ​വാ​സം, സ​മൂ​ഹ പ്രാ​ർ​ഥ​ന എ​ന്നി​വ​യോ​ടു കൂ​ടി​യാ​ണ് ആ​ച​രി​ച്ച​ത്.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ.​കെ. രാ​മ​ച​ന്ദ്ര​പ​ണി​ക്ക​ര്‍, ക്യാ​പ്റ്റ​ന്‍ പി.​ജി ര​ഘു​നാ​ഥ​ന്‍ നാ​യ​ര്‍, എം.​എ​സ്. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ആ​ര്‍. ജ​യ, പി.​ജി. പ​ത്മി​നി​യ​മ്മ, റ്റി.​വി. പൊ​ന്ന​മ്മ, ആ​ര്‍. ജ​യ​കു​മാ​ര്‍, ഓ​മ​ന എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ‌