ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി
Friday, February 28, 2020 10:59 PM IST
തി​രു​വ​ല്ല: ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം കൊ​ടി​യേ​റി. ത​ന്ത്രി കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് അ​ഗ്നി​ശ​ർ​മ​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ്വ​ഹി​ച്ചു.
ഒ​ന്നാം ഉ​ത്സ​വ​ത്തി​ലെ അ​ന്ന​ദാ​നം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ആ​ർ.​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​തി​ൽ​ഭാ​ഗം ക​ര​യു​ടെ ഒ​ന്നാം ചു​റ്റു​വി​ള​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം സീ​രി​യ​ൽ താ​രം പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​താ​രം മു​ത്തു​മ​ണി നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് വേ​ണു വെ​ള്ളി​യോ​ട്ടി​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് നാ​രാ​യ​ണീ​യ പാ​രാ​യ​ണം 10ന് ​ബാ​ലെ 12.30ന് ​ക​ഥ​ക​ളി നാ​ളെ 6.30ന് ​ചു​റ്റു​വി​ള​ക്ക് 10ന് ​നാ​ട​ൻ​പാ​ട്ട് 12.30ന് ​ക​ഥ​ക​ളി മാ​ർ​ച്ച് ഒ​ന്നി​ന് രാ​ത്രി ഒ​ന്പ​തി​ന് ഭ​ജ​ൻ​സ് 10.30ന് ​ക​ഥാ​പ്ര​സം​ഗം 12.30ന് ​ക​ഥ​ക​ളി ര​ണ്ടി​ന് 11ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ 9.30ന് ​മേ​ജ​ർ​സെ​റ്റ് ക​ഥ​ക​ളി. മൂ​ന്നി​ന് 11ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ രാ​ത്രി എ​ട്ടി​ന് മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​കോ​ൽ പ​ഞ്ചാ​രി​മേ​ളം. പ​ത്തി​ന് ചി​ന്ത്പാ​ട്ട് 12.30ന് ​ക​ഥ​ക​ളി നാ​ലി​ന് 11ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ 3.30ന് ​പാ​ഠ​കം എ​ട്ടി​ന് സേ​വാ രാ​ത്രി 10 മു​ത​ൽ കു​മാ​രി ശ്രേ​യ ന​യി​ക്കു​ന്ന ഗാ​ന​മേ​ള 12.30ന് ​ക​ഥ​ക​ളി അ​ഞ്ചി​ന് എ​ട്ടി​ന് ശ്രീ​ബ​ലി സേ​വാ,
11ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ 3.30ന് ​ചാ​ക്യാ​ർ​കൂ​ത്ത് നാ​ലി​ന് താ​യ​ന്പ​ക അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി,വേ​ല​ക​ളി എ​ട്ടി​ന് സേ​വാ 10.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ ആ​റി​ന് എ​ട്ടി​ന് ശ്രീ​ബ​ലി സേ​വാ,11ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി,വേ​ല​ക​ളി ഏ​ഴി​ന് അ​ഷ്ട​പ​ദി​ല​യം രാ​ത്രി 8.30ന് ​സേ​വാ 10ന് ​സം​ഗീ​ത​സ​ദ​സ് 12.30ന് ​
പ​ള്ളി​വേ​ട്ട എ​ഴു​ന്നെ​ള്ളി​പ്പ് ഒ​ന്നി​ന് പ​ള്ളി​വേ​ട്ട വ​ര​വ്,സേ​വാ 3ന് ​ക​ഥ​ക​ളി.ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ശ്രീ​വ​ല്ല​ഭേ​ശ്വ​ര ആ​ധ്യാ​ത്മി​ക പ​രി​ഷ​ത്ത് 12ന് ​ആ​റാ​ട്ട് സ​ദ്യ ര​ണ്ടി​ന് ഈ​ശ്വ​ര​നാ​മ​ജ​പം 4.30ന് ​കൊ​ടി​യി​റ​ക്ക്. അ​ഞ്ചി​ന് ആ​റാ​ട്ടെ​ഴു​ന്നെ​ള്ളി​പ്പ് ഘോ​ഷ​യാ​ത്ര ആ​റി​ന് നാ​ഗ​സ്വ​ര​ക​ച്ചേ​രി 7.15ന് ​ആ​റാ​ട്ട് 10ന് ​സം​ഗീ​ത​സ​ദ​സ് 10.30ന് ​ആ​റാ​ട്ടു​വ​ര​വ് ഘോ​ഷ​യാ​ത്ര 1.45ന് ​സേ​വാ നാ​ലി​ന് ക​ഥ​ക​ളി.