മീ​ഡി​യ​യെ വീ​ഴ്ത്തി​യ ഡോ​ക്ട​ർ​മാ​ർ​ക്കു രാ​ഷ്ട്രീ​യ​ക്കാ​രോ​ടു തോ​ൽ​വി
Thursday, February 27, 2020 11:12 PM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സൗ​ഹൃ​ദ ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശ​ത്തി​ൽ പ​ത്ത​നം​തി​ട്ട. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നേ​രി​ട്ടി​റ​ങ്ങി ആ​വേ​ശം പ​ക​ർ​ന്നെ​ങ്കി​ലും ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള ടീം ​ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ളു​ന്ന​തു ക​ണ്ടാ​ണ് മ​ത്സ​ര​ത്തി​നു തു​ട​ക്ക​മാ​യ​ത്.

പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്, എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി​വ​ർ​ജ​ന മി​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട​സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സം​യ​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സൗ​ഹൃ​ദ ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​ര​ട​ങ്ങി​യ പൊ​ളി​റ്റി​ഷ്യ​ൻ​സ് ഇ​ല​വ​ണും പോ​സ്റ്റ​ൽ ഇ​ല​വ​ണും ഡോ​ക്ടേ​ഴ്സ് ഇ​ല​വ​ണും ഓ​രോ വി​ജ​യം നേ​ടാ​നാ​യി.

ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ത്തെ ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം ജേ​താ​ക്ക​ൾ ത​മ്മി​ൽ വൈ​കു​ന്നേ​രം കി​രീ​ട​ത്തി​നാ​യി പൊ​രു​തും.എ​ട്ട് ഓ​വ​ർ മ​ത്സ​ര​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് ക്യാ​പ്റ്റ​നാ​യു​ള​ള ക​ള​ക്ടേ​ഴ്സ് ഇ​ല​വ​ണും പോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഭാ​ഗ്യ​രാ​ജ് ക്യാ​പ്റ്റ​നാ​യ പോ​സ്റ്റ​ൽ ഇ​ല​വ​ണും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ ഏ​റ്റു​മു​ട്ട​ൽ.

ബാ​റ്റു​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് മ​ത്സ​ര​ത്തി​നു നി​ൽ​ക്കാ​തെ ടീ​മം​ഗ​ങ്ങ​ളെ ചു​മ​ത​ല ഏ​ല്പി​ച്ചു പ​വ​ലി​യ​നി​ലി​രു​ന്ന് പ്രോ​ത്സാ​ഹി​പ്പി​ച്ചു.

പോ​സ്റ്റ​ൽ ഇ​ല​വ​ണ്‍ 17റ​ണ്‍​സി​ന് ക​ള​ക്ടേ​ഴ്സ് ഇ​ല​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​സ് നേ​ടി​യ ക​ള​ക്ടേ​ഴ​സ് ഇ​ല​വ​ണ്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റി​ന് 62റ​ണ്‍​സെ​ടു​ത്ത പോ​സ്റ്റ​ൽ ടീം ​ക​ള​ക്ടേ​ഴ്സ് ഇ​ല​വ​ണെ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 45റ​ണ്‍​സെ​ന്ന നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി.

ശ്രീ​ജി​ത്ത് 29ഉും ​സു​ബി​ൻ 14ഉും ​റ​ണ്‍​സ് നേ​ടി പോ​സ്റ്റ​ൽ ടീ​മി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് എ​ത്തി​ച്ചു. പോ​സ്റ്റ​ലി​ന് വേ​ണ്ടി ഹാ​ട്രി​ക് നേ​ടി​യ രാ​ഹു​ലി​ന്‍റെ പ്ര​ക​ട​നം ടീ​മി​ന് വി​ജ​യം സ​മ്മാ​നി​ച്ചു. ക​ള​ക്ടേ​ഴ​സ് ഇ​ല​വ​ണു വേ​ണ്ടി 16 റ​ണ്‍​സ് അ​ടി​ച്ച് അ​നീ​ഷ് ടോ​പ് സ്കോ​റ​റാ​യി. ശ​ര​തും വൈ​ശാ​ഖും ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.ആ​വേ​ശ​ത്തി​ലേ​ക്ക് ക​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ​കു​മാ​ർ ക്യാ​പ്റ്റ​നാ​യ ഡോ​ക്ടേ​ഴ്സ് ടീം ​പ്ര​സ്ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ൻ ക്യാ​പ​റ്റ​നാ​യ മീ​ഡി​യ ഇ​ല​വ​ണെ 10 റ​ണ്‍​സി​നു കീ​ഴ​ട​ക്കി. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഡോ​ക്ടേ​ഴ്സ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 72 റ​ണ്‍​സ് നേ​ടി. 19 റ​ണ്‍​സ് നേ​ടി ഡോ. ​കോ​ശി​യും 17 റ​ണ്‍​സ് നേ​ടി ഡോ. ​ജി​ജോ​യും ബാ​റ്റിം​ഗി​ൽ ക​രു​ത്തു തെ​ളി​യി​ച്ചു. മീ​ഡി​യ ഇ​ല​വ​ണി​ലെ സു​നി​ത്ത് കു​മാ​റും സ​ച്ചി​നും പ്ര​ശാ​ന്തും റ​ഹി​മും ഓ​രോ വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മീ​ഡി​യ ഇ​ല​വ​ണ്‍ മി​ക​ച്ച ഓ​പ്പ​ണ്‍ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ സ്കോ​ർ ഉ​യ​ർ​ത്തി​യെ​ങ്കി​ലും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റ​ണ്‍​സ് നേ​ടാ​നാ​വ​തെ കി​ത​ച്ചു. ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 62റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

റ​ഹിം 16ഉും ​പ്ര​ശാ​ന്ത് 15ഉും ​റ​ണ്‍​സ് നേ​ടി. ഡോ. ​കോ​ശി​ക്കാ​യി​രു​ന്നു ഏ​ക വി​ക്ക​റ്റ്. റ​ഹി​മി​നു പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ പ്ര​ശാ​ന്താ​ണ് പു​റ​ത്താ​യ​ത്.മീ​ഡി​യ ഇ​ല​വ​ണെ​തി​രെ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി വി​ജ​യി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം ക്യാ​പ​റ്റ​നും ചി​റ്റ​യം ഗോ​പ​കു​മാ​ർ, കെ.​യു. ജ​നീ​ഷ് കു​മാ​ർ വൈ​സ് ക്യാ​പ്ട​ൻ​മാ​രു​മാ​യ പൊ​ളി​റ്റീ​ഷ്യ​ൻ ഇ​ല​വ​ന് മു​ന്നി​ൽ ത​ക​ർ​ന്നു. 7.5 ഓ​വ​റി​ൽ 32റ​ണ്‍​സി​ന് പു​റ​ത്താ​യ ഡോ​ക്ടേ​ഴ്സ് ഇ​ല​വ​നെ​തി​രെ ആ​റ് വി​ക്ക​റ്റ് ജ​യ​മാ​ണ് പൊ​ളി​റ്റീ​ഷ്യ​ൻ​സ് നേ​ടി​യ​ത്. തു​ട​ക്ക ഓ​വ​റി​ൽ ഡോ​ക്ടേ​ഴ്സ് ക്യാ​പ്ട​ൻ ആ​ശി​ഷ് മോ​ഹ​ന്‍റെ പ​ന്തി​ൽ കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ റ​ണ്‍​സ് നേ​ടാ​തെ മ​ട​ങ്ങി. 14റ​ണ്‍​സ് നേ​ടി​യ ഷി​ഹാ​ബി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന രാ​ജു ഏ​ബ്ര​ഹാം ര​ണ്ട് റ​ണ്‍​സ് നേ​ടി​യ​ണ് പു​റ​ത്താ​യ​ത്.

ഫീ​ൽ​ഡിം​ഗി​ൽ മി​ക​വു കാ​ട്ടി​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ ബാ​റ്റിം​ഗി​നി​റ​ങ്ങി​യി​ല്ല. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​ൻ​സ​ർ മു​ഹ​മ്മ​ദും ഫീ​ൽ​ഡിം​ഗി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് സ​ലിം പി.​ചാ​ക്കോ എ​ന്നി​വ​ർ ടീ​മി​ന് ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ, എ​ക്സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ മാ​ത്യു ജോ​ർ​ജ്, സി​ഐ കെ. ​മോ​ഹ​ന​ൻ, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, വി​മു​ക്തി മാ​നേ​ജ​ർ ബി. ​ജ​യ​ച​ന്ദ്ര​ൻ, കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് പോ​സ്റ്റ​ൽ ഇ​ല​വ​ണ്‍ എ​ക്സൈ​സ് ഇ​ല​വ​ണെ​യും തു​ട​ർ​ന്ന് ക​ള​ക്ടേ​ഴ്സ് ഇ​ല​വ​ണ്‍ എ​ക്സൈ​സ് ഇ​ല​വ​ണെ​യും നേ​രി​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മീ​ഡി​യ ഇ​ല​വ​ണ്‍ പൊ​ളി​റ്റീ​ഷ്യ​ൻ ഇ​ല​വ​ണ്‍ ടീ​മി​നെ നേ​രി​ടും. തു​ട​ർ​ന്നാ​ണ് ഫൈ​ന​ൽ മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ട്രോ​ഫി​ക​ളും മൗ​ണ്ട് സി​യോ​ണ്‍ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌