കൊ​ടു​മ​ണ്‍ സ്റ്റേ​ഡി​യം ജി​ല്ല​യി​ലെ മി​ക​ച്ച​ത്: മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ‌
Thursday, February 27, 2020 11:10 PM IST
കൊ​ടു​മ​ൺ: ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ്റ്റേ​ഡി​യ​മാ​ണ് കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ​മെ​ന്ന് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്.
കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കേ​ര​ള​ത്തി​ല്‍ വ​ള​ര്‍​ന്നു വ​രു​ന്ന​ത് ഉ​പ​ഭോ​ക്തൃ സം​സ്‌​കാ​ര​മാ​ണ്. ഇ​തി​ല്‍ നി​ന്നു മാ​റ്റം ഉ​ണ്ടാ​വാ​നു​ള്ള പ്ര​തി​വി​ധി ക​ല​യി​ലേ​ക്കും കാ​യി​ക​ത്തി​ലേ​ക്കും നീ​ങ്ങു​ക എ​ന്ന​താ​ണ്. ഇ​തി​ന് മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് അ​ങ്ങോ​ളം ഇ​ങ്ങോ​ളം സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ങ്ങ​ളും സ്റ്റേ​ഡി​യ​ങ്ങ​ളും മ​റ്റും സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ക്കു​ന്ന​ത്.
ഇ​തി​നാ​യി 1500 കോ​ടി രൂ​പ​യാ​ണ് മാ​റ്റി​വ​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എം​എ​ല്‍​എ​മാ​രാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, വീ​ണാ ജോ​ര്‍​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ബി. ​രാ​ജീ​വ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ്, ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. സ​ലീം, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ആ​ദി​ല, കി​റ്റ്‌​കോ അ​ധി​കൃ​ത​ര്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ ടൂ​റി​സം എ​ക്‌​സി​ക്യു​ട്ടി​വ് കൗ​ണ്‍​സി​ലം​ഗം പി.​ബി. ഹ​ര്‍​ഷ​കു​മാ​ര്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌