ജു​ഡീ​ഷ്യ​റി​യു​ടെ പ​രി​പാ​വ​ന​ത​യും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​ണം: മ​ന്ത്രി തോ​മ​സ് ഐ​സ​ക് ‌
Thursday, February 27, 2020 11:08 PM IST
അ​ടൂ​ർ: ജു​ഡീ​ഷ്യ​റി​യു​ടെ പ​രി​പാ​വ​ന​ത​യും സ്വാ​ത​ന്ത്ര്യ​വും ന​മു​ക്ക് സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി ഡോ ​ടി.​എം. തോ​മ​സ് ഐ​സ​ക്. അ​ടൂ​ര്‍ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജു​ഡീ​ഷ്യ​റി​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ്യ​സ്ഥ​മാ​ണ്.

പു​തി​യ കെ​ട്ടി​ടം വ​ന്നാ​ലും പ​ഴ​യ കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്ക​ണം. പ​ഴ​യ കെ​ട്ടി​ട​ത്തെ മ്യൂ​സി​യ​മാ​യി സം​ര​ക്ഷി​ക്ക​ണം. അ​ടു​ത്ത ബ​ജ​റ്റി​ല്‍ ക്ഷേ​മ പെ​ന്‍​ഷ​ന്‍ 1500 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ ജ​ഡ്ജി ജോ​ണ്‍ കെ. ​ഇ​ല്ലി​ക്കാ​ട​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 50 വ​ര്‍​ഷം അ​ഭി​ഭാ​ഷ​ക​രാ​യി പ്ര​വ​ര്‍​ത്തി​ച്ച ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ്, ആ​ര്‍​ഡി​ഒ പി.​റ്റി. ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ആ​ര്‍. അ​ജീ​ഷ്‌​കു​മാ​ര്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി. ​പ്ര​സാ​ദ്, ന​ഗ​ര​സ​ഭാ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഷൈ​നി ജോ​സ്, ജി​ല്ലാ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കെ.​എ​ന്‍ ഹ​രി​കു​മാ​ര്‍, അ​ടൂ​ര്‍ മു​ന്‍​സി​ഫ് എ​സ്. ല​ക്ഷ്മി, ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ​സ്.​വി. മ​നേ​ഷ്, അ​ടൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. മ​നോ​ജ്, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, ബി​ജെ​പി പ്ര​തി​നി​ധി റ്റി. ​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ചെ​റി​യാ​ന്‍ വ​ര്‍​ഗീ​സ്, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ ജി. ​ഷൈ​നി, അ​ഡ്വ​ക്കേ​റ്റ് ക്ലാ​ര്‍​ക്ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ന്‍ നാ​യ​ര്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​സ് ക​ളീ​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌