അം​ഗീ​കാ​ര​മി​ക​വി​ൽ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് ‌
Thursday, February 27, 2020 11:08 PM IST
‌പ​ത്ത​നം​തി​ട്ട: മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ്വ​രാ​ജ് ട്രോ​ഫി​യും പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വും നേ​ടി ജി​ല്ല​യി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മെ​ഴു​വേ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്.
കൃ​ത്യ​നി​ഷ്ട​ത​യോ​ടെ​യും ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഈ ​പു​ര​സ്‌​കാ​ര​ത്തി​നു മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​ര്‍​ഹ​രാ​ക്കി​യ​ത്. 2000- ലും ​മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഈ ​പു​ര​സ്‌​കാ​ര​ത്തി​ന് പ​ഞ്ചാ​യ​ത്തി​നെ അ​ര്‍​ഹ​മാ​ക്കി​യ​തെ​ന്നും ര​ണ്ടാം സ്ഥാ​ന​ത്തു നി​ന്ന് ഒ​ന്നി​ലേ​ക്കെ​ത്തു​മെ​ന്നും വി​ക​സ​നം മാ​ത്ര​മാ​ണ് ഭ​ര​ണ സ​മി​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ലെ ഭ​വ​ന ര​ഹി​ത​ര്‍​ക്ക് വീ​ട് ന​ല്കു​ക എ​ന്ന​താ​യി​രു​ന്നു ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​ഖ്യാ​പ​നം. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്ക് വീ​ട് ന​ല്‍​കു​ന്ന​തോ​ടൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നും 20 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്കി. പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ സ​മ്പൂ​ര്‍​ണ ക്ഷീ​ര​ഗ്രാ​മ പ​ദ്ധ​തി വ​ഴി 70 പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്തു. 35 ഹെ​ക്ട​റി​ല്‍ അ​ധി​കം നെ​ല്‍​കൃ​ഷി ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പം ക​ര​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ മെ​ഴു​വേ​ലി​യു​ടെ രൂ​പം ത​ന്നെ മാ​റി.മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തി വ​രു​ന്ന​ത്.
ഹ​രി​ത ക​ര്‍​മ​സേ​ന രൂ​പീ​ക​രി​ക്കു​ക​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ച് ന​ട​ത്തു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.
പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍, സ്ത്രീ​സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കൃ​തി​മാ​യി ന​ട​ത്തി വ​രു​ന്ന​തു​വ​ഴി ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യു​ള്ള വി​ക​സ​ന​ത്തി​ന് ആ​ഴം കൂ​ടി. പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് 2019 ല്‍ ​ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.34കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കാ​യു​ള്ള പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, സ​മ്പൂ​ര്‍​ണ കേ​ര ഗ്രാ​മം, പ​ദ്ധ​തി തു​ട​ങ്ങി​യ​വ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന മാ​തൃ​ക​യാ​ണ്. ‌