50000 കി​ലോ​മീ​റ്റ​ര്‍ തോ​ടു​ക​ള്‍ ഈ ​വ​ര്‍​ഷം ന​വീ​ക​രി​ക്കും: മ​ന്ത്രി തോ​മ​സ് ഐ​സ​ക് ‌
Thursday, February 27, 2020 11:08 PM IST
ഓ​ത​റ: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം 50,000 കി​ലോ​മീ​റ്റ​ര്‍ തോ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കി വ​ശ​ങ്ങ​ള്‍ ക​യ​ര്‍ ഭൂ​വ​സ്ത്രം വി​രി​ച്ച് സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്.

ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പി​ലൂ​ടെ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ ആ​ദി പ​മ്പ- വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ത​റ​യി​ല്‍ പു​തു​ക്കു​ള​ങ്ങ​ര പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​തോ​ടെ ന​ട​പ്പാ​ക്കി​യ ആ​ദ്യ ന​ദീ പു​ന​രു​ജീ​വ​ന പ​ദ്ധ​തി​യാ​ണ് വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​നം. എ​ന്നാ​ല്‍, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ലം പു​ന​രു​ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വൈ​കു​ന്നു.

പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടി മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ര​ണ്ടാം​ഘ​ട്ട വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​വും ഉ​റ​പ്പു വ​രു​ത്ത​ണം. വ​ര​ട്ടാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്ത് പു​ര​യി​ട കൃ​ഷി​ക്കു​ള്ള സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

സ​ര്‍​ക്കാ​രി​ന്‍റെ 12 ഇ​ന ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എ​ല്ലാ ക​ള​ക്ട​റേ​റ്റി​ലും ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ വീ​ണാ ജോ​ര്‍​ജ്, സ​ജി ചെ​റി​യാ​ന്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, കു​റ്റൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ ര​ഘു​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി. സു​ബി​ന്‍, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജീ​വ്, ചെ​ങ്ങ​ന്നൂ​ര്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സാ​ജ​ന്‍ സാ​മു​വേ​ല്‍, ദേ​വി പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​ത്തം​ഗ​ങ്ങ​ളാ​യ എ​ല്‍. പ്ര​ജി​ത, പ്ര​സ​ന്ന സ​തീ​ഷ്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. രാ​ജേ​ഷ്, മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ എം.​ജി. ബി​ജു, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ര്‍ ഫി​ലി​പ്പ് മാ​ത്യു, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​ല​ക്‌​സ് ക​ണ്ണ​മ​ല, വ​ര്‍​ഗീ​സ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌