അ​ടൂ​ർ കോ​ട​തി സ​മു​ച്ച​യം ശി​ലാ​സ്ഥാ​പ​നം ഇന്ന്
Wednesday, February 26, 2020 11:09 PM IST
‌അ​ടൂ​ർ: അ​ടൂ​ർ കോ​ട​തി സ​മു​ച്ച​യം ശി​ലാ​സ്ഥാ​പ​നം ഇന്നു രാ​വി​ലെ 9.30ന് ​മ​ന്ത്രി ഡോ.​റ്റി.​എം.​തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ജ​ഡ്ജി ജോ​ൺ കെ. ​ഇ​ല്ലി​ക്കാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 50 വ​ർ​ഷം പ്രാ​ക്ടീ​സാ​യ അ​ഭി​ഭാ​ഷ​ക​രെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​ദ​രി​ക്കും.
കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ്, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​മ​നോ​ജ്, പി​ഡ​ബ്ല്യു ജു​ഡീ​ഷ്യ​ൽ സ​ർ​ക്കി​ൾ സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ സൈ​ജ മോ​ൾ എ​ൻ. ജേ​ക്ക​ബ്, ആ​ർ​ഡി​ഒ പി.​റ്റി. ഏ​ബ്ര​ഹാം, കെ.​പി.​ഉ​ദ​യ​ഭാ​നു, എ.​പി.​ജ​യ​ൻ, ബാ​ബു ജോ​ർ​ജ്, അ​ശോ​ക​ൻ കു​ള​ന​ട, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ആ​ർ. അ​ജീ​ഷ് കു​മാ​ർ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജി.​പ്ര​സാ​ദ്, കൗ​ൺ​സി​ല​ർ ഷൈ​നി ജോ​സ്, ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഹ​രി​കു​മാ​ർ കെ.​എ​ൻ, മു​ൻ​സി​ഫ് ല​ക്ഷ്മി എ​സ്., ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് എ​സ്.​വി. മ​നേ​ഷ്, ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ വ​ർ​ഗീ​സ്, അ​ടൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റാ​ർ ജി.​ഷൈ​നി, എ​സ്.​വി​ജ​യ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ജോ​സ് ക​ളീ​യ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ‌