ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണം: ജോ​സ് കെ. ​മാ​ണി
Saturday, February 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ.​എം. മാ​ണി ആ​വി​ഷ്ക​രി​ച്ച റ​ബ​ർ വി​ല സു​സ്ഥി​ര​താ ഫ​ണ്ട് ഇ​ല്ലാ​താ​ക്കാ​നാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ബാ​ധ്യ​ത ക​ർ​ഷ​ക​രു​ടെ മേ​ൽ അ​ടി​ച്ചേ​ല്പി​ക്കാ​തെ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, ജോ​സ​ഫ് എം. ​പു​തു​ശേ​രി, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, എ​ലി​സ​ബേ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, ജോ​ർ​ജ് ഏ​ബ്ര​ഹാം, വ​ർ​ഗീ​സ് ജോ​ൺ, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, വി.​പി. ഏ​ബ്ര​ഹാം, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, തോ​മ​സ് മോ​ട്ടി, സ​ജു മി​ഖാ​യേ​ൽ, തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള, കെ.​ആ​ർ. ര​വി, ഷാ​ജി തേ​ക്കാ​ട്ടി​ൽ, ബി​ജോ​യ് തോ​മ​സ്, റ​ഷീ​ദ് മു​ള​ന്ത​റ, കെ. ​രാ​ജു, വ​ർ​ഗീ​സ് പേ​ര​യി​ൽ, സാം ​ഈ​പ്പ​ൻ, റി​ന്‍റോ തോ​പ്പി​ൽ, ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, സു​മ ക​ണ്ണ​ങ്ക​ര, എം.​സി. ജ​യ​കു​മാ​ർ, കെ.​കെ. ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.