മേ​ഖ​ലാ സ​മ്മേ​ള​നം ‌
Friday, February 21, 2020 10:58 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ സ്കൂ​ൾ​സ് റി​ട്ട​യേ​ഡ് ടീ​ച്ചേ​ഴ്സ് ഫെ​ലോ​ഷി​പ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും മേ​ഖ​ലാ സ​മ്മേ​ള​ന​വും ന​ട​ത്തി. തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി.​ജി. ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ.​തോ​മ​സ് ജോ​ർ​ജ്, ജോ​ർ​ജ് ഫി​ലി​പ്പ്, കെ.​എം. ഫി​ലി​പ്പ്, എം.​എം.​മാ​ത്യു, എ.​വി.​ജോ​ർ​ജ്, സാം ​മാ​ത്യു സി., ​മേ​ഖ​ലാ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ, വൈ.​ഡി. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി. ​യോ​ഹ​ന്നാ​ൻ​കു​ട്ടി ലോ​ഗോ ത​യാ​റാ​ക്കി.‌

വൈ​ദി​ക ധ്യാ​നം ‌

റാ​ന്നി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന വൈ​ദി​ക സം​ഘ​ത്തി​ന്‍റെ വ​ലി​യ നോ​ന്പി​ലെ ധ്യാ​ന​വും ശു​ബ്ക്കോ​നോ ശു​ശ്രൂ​ഷ​യും 24നു ​രാ​വി​ലെ 8.30 മു​ത​ൽ ചി​റ്റാ​ർ സെ​ന്‍റ് ജോ​ർ​ജ് വ​ലി​യ​പ​ള്ളി​യി​ൽ ന​ട​ക്കും.
ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ വൈ​ദി​ക സെ​മി​നാ​രി അ​ധ്യാ​പ​ക​ൻ ഫാ.​ ഡോ.​ നൈ​നാ​ൻ കെ.​ജോ​ർ​ജ് ധ്യാ​നം ന​യി​ക്കും.