ബൈ​ക്ക് വൈ​ദ്യു​തി​പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു യാ​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്
Sunday, February 16, 2020 11:04 PM IST
മ​ല്ല​പ്പ​ള്ളി: മ​ടു​ക്കോ​ലി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി​പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ ഗു​രു​ത​ര പ​രി​ക്ക്.
ന​ട​യ്ക്ക​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ലി​ബി​ൻ ഷാ​ബി (27), സ​ഹോ​ദ​ര​ൻ ഷി​ബി​ൻ ഷാ​ബി (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.
ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മ​ടു​ക്കോ​ലി​ക്ക് സ​മീ​പം മാ​മൂ​ട്ടി​ൽ പ​ടി​യി​ലാ​ണ് അ​പ​ക​ടം.