നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന; 50 കി​ലോ​ഗ്രാം പി​ടി​ച്ചെ​ടു​ത്തു
Saturday, February 15, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: പ​ന്പാ ന​ദീ​തീ​ര​ത്ത് ന​ട​ക്കു​ന്ന മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള സ്റ്റാ​ളു​ക​ളി​ൽ നി​ന്നും തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​യും നേ​തൃ​ത്വ​ത്തി​ൽ 50 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം തു​ട​ർ​ന്ന സ്റ്റാ​ളു​ക​ളി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​ശ്രീ​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ക്ക​ൽ ന​ട​പ​ടി.