ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ‌
Saturday, February 15, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ത​ടി​യൂ​ര്‍- കു​രു​ടാ​മ​ണ്ണി​ല്‍​ക്ക​ട​വ്, പ്ലാ​ങ്ക​മ​ണ്‍ - പേ​രൂ​ച്ചാ​ല്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​ങ്ക​മ​ണ്‍ - പേ​രൂ​ച്ചാ​ല്‍ റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ല്‍ 17 മു​ത​ല്‍ ഈ ​റോ​ഡി​ലൂ​ടെ​യു​ള​ള വാ​ഹ​ന ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ഇ​തു​വ​ഴി സ​ഞ്ച​രി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പ്ലാ​ങ്ക​മ​ണ്ണി​ല്‍ നി​ന്ന് പൊ​ടി​പ്പാ​റ വ​ഴി പേ​രൂ​ച്ചാ​ലി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.‌
പ​ത്ത​നം​തി​ട്ട: ആ​ന​യ​ടി- പ​ഴ​കു​ളം- കു​ര​മ്പാ​ല-​കീ​രു​കു​ഴി -ച​ന്ദ​ന​പ്പ​ള്ളി- കൂ​ട​ല്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ച​ന്ദ​ന​പ്പ​ള​ളി പാ​ല​വും ക​ല്ലേ​ലി പാ​ല​വും പു​തു​ക്കി പ​ണി​യു​ന്ന​തി​നാ​ല്‍ 17 മു​ത​ല്‍ ഈ ​റോ​ഡി​ലൂ​ടെ​യു​ള​ള വാ​ഹ​ന ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച​താ​യി അ​ടൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ‌