ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഴി​മ​തി​യി​ൽ മു​ങ്ങി​യി​രി​ക്കു​ന്നു: കെ. ​കെ. ഷാ​ജു
Saturday, February 15, 2020 10:39 PM IST
എ​നാ​ത്ത്: ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പോ​ലും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​കെ. ഷാ​ജു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല ജി​ല്ലാ പ​ദ​യാ​ത്ര​യു​ടെ ഇ​രു​പ​ത്തി​ര​ണ്ടാം ദി​വ​സ​ത്തെ പ​ര്യ​ട​നം ഏ​നാ​ത്ത് ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​വീ​ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് ത​ല​പ്പ​ത്ത് ന​ട​ക്കു​ന്ന വ​ൻ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്മ​യു​മാ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് കെ.​കെ. ഷാ​ജു ആ​രോ​പി​ച്ചു.എ​നാ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി. ​ജോ​ൺ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, എ. ​സു​രേ​ഷ് കു​മാ​ർ, റി​ങ്കു ചെ​റി​യാ​ൻ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സ​ജി കൊ​ട്ട​യ്ക്കാ​ട്, സു​നി​ൽ എ​സ്. ലാ​ൽ, ഏ​ഴം​കു​ളം അ​ജു, എ​സ്.​ബി​നു, സു​ധാ കു​റു​പ്പ്, ബി​ജു വ​ർ​ഗീ​സ്, ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, ബി​ജി​ലി ജോ​സ​ഫ്, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, ബി​ജു ഫി​ലി​പ്പ്, ശൈ​ലേ​ന്ദ്ര​നാ​ഥ് , രാ​ജേ​ന്ദ്ര​ൻ​നാ​യ​ർ, റെ​ജി മാ​മ്മ​ൻ, മ​ണ്ണ​ടി മോ​ഹ​ൻ, വാ​ഴു​വേ​ലി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ബോ​യ് ജോ​ർ​ജ്ജ്, രാ​ജു ക​ല്ലും​മ്പു​റം, രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ൽ, എം.​ആ​ർ. ജ​യ​പ്ര​സാ​ദ്, രേ​ഖ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌