ബൈ​ബി​ള്‍ ക്വി​സ് മ​ത്സ​രം ‌
Wednesday, January 29, 2020 10:45 PM IST
ച​ങ്ങ​നാ​ശേ​രി: ളാ​യി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​ന്നാ​മ​ത് അ​തി​രൂ​പ​താ​ത​ല ബൈ​ബി​ള്‍ ക്വി​സ് മ​ത്സ​രം ഫെ​ബ്രു​വ​രി 16ന് ​ന​ട​ക്കും. ളാ​യി​ക്കാ​ട് ഇ​ട​വ​കാം​ഗ​വും റ്റി​ഒ​ആ​ര്‍ സ​ഭ​യു​ടെ പ്രൊ​വി​ന്‍​ഷ്യാ​ളു​മാ​യി​രു​ന്ന റ​വ. ഡോ. ​മാ​ത്യു പു​ത്ത​ന്‍​പ​റ​മ്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥ​മാ​ണ് മ​ത്സ​രം. അ​തി​രൂ​പ​ത​യി​ലെ ഒ​രു സ​ണ്‍​ഡേ​സ്‌​കൂ​ളി​ല്‍ നി​ന്ന് മൂ​ന്ന് പേ​ര്‍ വീ​ത​മു​ള​ള ര​ണ്ട് ടീ​മി​ന് പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ല്‍​കും. ര​ജി​സ്‌​ട്രേ​ഷ​ന് 94469 26763 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം. ‌