അ​ടൂ​ർ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ം
Tuesday, January 28, 2020 10:49 PM IST
അ​ടൂ​ർ: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി ഫെ​ബ്രു​വ​രി നാ​ലി​ന് ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം, 6.40 ന് ​ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് ഷോ. 30 ​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം.
31 ന് ​രാ​ത്രി ഏ​ഴി​ന് വ​യ​ലി​ൻ ഡ്യൂ​യ​റ്റ്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 11 ന് ​ഉ​ത്സ​വ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ ണം, ​രാ​ത്രി ഏ​ഴി​ന് പാ​ഠ​കം. ര​ണ്ടി​നു രാ​വി​ലെ ആ​റി​ന് സൂ​ര്യ​നാ​രാ​യ​ണ പൊ​ങ്കാ​ല, 11 ന് ​ഉ​ത്സ​വ​ബ​ലി രാ​ത്രി ഏ​ഴി​ന് സം​ഗീ​ത​സ​ദ​സ്. ഒ​ന്പ​തി​ന് നാ​ട​കം. മൂ​ന്നി​നു രാ​ത്രി 9.30 ന് ​പ​ള്ളി​വേ​ട്ട, 9.30 ന് ​ഗാ​ന​മേ​ള. നാ​ലി​നു വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യി​റ​ക്ക്, 4.30 ന് ​ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഓ​ട്ട​ൻ തു​ള്ള​ൽ, രാ​ത്രി എ​ട്ടി​ന് ആ​റാ​ട്ട് തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത്, 9.30 ന് ​മെ​ഗാ ഗാ​ന​മേ​ള. ‌