‌ ‌വ്യാ​പാ​രി വ്യ​വ​സാ​യി സം​ഗ​മം നടത്തി
Tuesday, January 28, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി (ഹ​സ​ൻ​കോ​യ വി​ഭാ​ഗം) ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി സം​ഗ​മം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പ​രു​വാ​നി​ക്ക​ൽ, ട്ര​ഷ​റാ​ർ കെ.​എ​സ്. അ​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ത്യു, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ മെം​ബ​ർ സു​രേ​ഷ് ബാ​ബു, ബാ​ബു പ​റ​യ​ത്തും​കാ​ട്ടി​ൽ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ലീ​നാ വി​നോ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ൻ​സി സ​ജി, സോ​ണി​യ, യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, സാ​ബു ച​രി​വു​കാ​ലാ​യി​ൽ, ലാ​ലു കു​ര്യ​ൻ, ആ​ലി​ഫ് ഖാ​ൻ മേ​ധാ​വി, കെ.​പി. ത​ന്പി, കെ.​വി. ഓ​മ​ന​ക്കു​ട്ട​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ബെ​ന്നി ദാ​നി​യേ​ൽ, എം.​വി. ജോ​സ​ഫ്, ജോ​ഷ്വാ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌