ജി​ല്ലാ​ത​ല ഹി​ന്ദി​മ​ഹോ​ത്സ​വം നാ​ളെ
Thursday, January 23, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റി​സോ​ഴ്സ് ഗ്രൂ​പ്പും ക​ല​ഞ്ഞൂ​ർ സ്കൂ​ളി​ലെ ഹി​ന്ദി ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹി​ന്ദി മ​ഹോ​ത്സ​വ​വും ഭാ​ഷാ സം​ഗ​മ​വും നാ​ളെ ക​ല​ഞ്ഞൂ​ർ സ്കൂ​ളി​ൽ ന​ട​ക്കും.
ജി​ല്ലാ​ത​ല ഹി​ന്ദി മ​ഹോ​ത്സ​വം വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ​യും ഭാ​ഷാ​സം​ഗ​മം ഡോ.​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​നും കാ​വ്യ​സ​ല്ലാ​പം ക​വി സു​മേ​ഷ് കൃൃ​ഷ്ണ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹി​ന്ദി ക്ല​ബി​ന്‍റെ സ്നേ​ഹ​ധാ​രാ സ​ഹാ​യ പ​ദ്ധ​തി​യും എ​ന്‍റെ സ്കൂ​ൾ എ​ന്‍റെ പു​സ്ത​കം പ​ദ്ധ​തി​യും ച​ട​ങ്ങി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹി​ന്ദി റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ അ​റി​യി​ച്ചു.

വാ​ർ​ഷി​കം

കോ​ന്നി: മ്യൂ​സി​ക് നെ​സ്റ്റ് ഗി​ത്താ​ർ സൊ​സൈ​റ്റി​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​കം 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ പ​ത്ത​നം​തി​ട്ട പി​കെ​ആ​ർ സെ​ന്‍റ​റി​ൽ ന​ട​ക്കും.ന· ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ടൂ​ർ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രാ​യ​വ​രെ ആ​ദ​രി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം കെ.​എം. കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ക്കും.