പ​രി​സ്ഥി​തി സെ​മി​നാ​ർ ഇ​ന്ന്
Sunday, January 19, 2020 10:07 PM IST
മാ​രാ​മ​ൺ: 125-മ​ത് മ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​യേ​ട​നു​ബ​ന്ധി​ച്ച് ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ പ​മ്പ എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ​രി​സ്ഥി​തി സെ​മി​നാ​ർ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മാ​രാ​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സു​വി​ശേ​ഷ സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം കൊ​റ്റ​നാ​ട് അ​ധ്യ​ഷ​ത വ​ഹി​ക്കും. ഡോ. ​മ​നോ​ജ് ബി. ​സാ​മു​വേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ർ​ഗീ​സ് സി. ​തോ​മ​സ് പാ​ന​ൽ ച​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കും.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ റോ​ണി എം. ​സ്ക​റി​യ, ജോ​സ് പി. ​വ​യ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.