നി​യോ​ജ​ക​മ​ണ്ഡ​ല യോ​ഗം നാ​ളെ ‌
Saturday, January 18, 2020 11:03 PM IST
അ​ടൂ​ർ: പൊ​തു ജ​നാ​രോ​ഗ്യം സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ർ​ദ്രം മി​ഷ​ൻ ജ​ന​കീ​യ ക്യാ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ല യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ കൂ​ടുമെ​ന്നു ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. ‌