സി​റി​ൾ മാ​ർ ബ​സേ​ലി​യോ​സ് അ​നു​സ്മ​ര​ണം ഇ​ന്ന് ‌‌
Saturday, January 18, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ സ​മി​തി​യു​ടെ സി​റി​ൾ മാ​ർ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ബാ​വ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്നു രാ​വി​ലെ 9.30 ന് ​കൂ​ട​ൽ സെ​ന്‍റ് പി​യൂ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ക്കും. റ​വ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്ക്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​മോ​ൻ ചി​റ​യ​ത്ത്, രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് മാ​ത്യു, വി​ത്സ​ൻ പാ​ല​വി​ള, തോ​മ​സ് ഏ​ബ്ര​ഹാം, വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി പീ​ടി​ക​യി​ൽ, ഫി​ലി​പ്പ് ജോ​ർ​ജ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ത്താ​യി​ക്കു​ട്ടി ഇ​ള​ങ്ങാ​ട്ട്, സെ​ക്ര​ട്ട​റി സ​ണ്ണി വാ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌