പ​ന്ത​ളം ബ്ലോ​ക്കി​ല്‍ കി​ല ഇ​റ്റി​സി പ​രി​ശീ​ല​നം‌
Saturday, January 18, 2020 10:59 PM IST
പ​ന്ത​ളം: കൊ​ട്ടാ​ര​ക്ക​ര കി​ല ഇ​റ്റി​സി നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ഓ​ഫ് കാ​മ്പ​സ് പ​രി​ശീ​ല​നം പ​ന്ത​ളം ബ്ലോ​ക്കി​ല്‍ നാ​ളെ​യും മ​റ്റ​ന്നാ​ളും​ന​ട​ത്തും. കി​ല ഇ​റ്റി​സി​യു​ടെ 'മാ​റി​യ തൊ​ഴി​ലു​റ​പ്പും മാ​റേ​ണ്ട ജോ​ലി​ക​ളും' എ​ന്ന പ​രി​ശീ​ല​ന പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യാ​ണു പ​രി​ശീ​ല​നം. 20ന് ​പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​മ്പ​മ​ണ്‍, മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും 21 ന് ​കു​ള​ന​ട, ആ​റ​ന്‍​മു​ള പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​മാ​ണു പ​രി​ശീ​ല​നം.ബ്ലോ​ക്കി​ലെ​യും ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, മേ​റ്റു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ശീ​ല​നം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ മാ​റ്റ​ങ്ങ​ള്‍, ഫീ​ല്‍​ഡ് ത​ല പ്ര​ശ്‌​ന​ങ്ങ​ള്‍, പ​രി​ഹാ​ര​ങ്ങ​ള്‍, സം​ശ​യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി, മേ​റ്റു​മാ​രു​ടെ ചു​മ​ത​ല​ക​ള്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച് ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന വി​വി​ധ ആ​സ്തി വി​ക​സ​ന പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ പ​രി​ശീ​ല​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​മെ​ന്നു കി​ല ഇ​റ്റി​സി പ്രി​ന്‍​സി​പ്പ​ല്‍ ജി.​കൃ​ഷ്ണ​കു​മാ​ര്‍ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ പ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ല്‍ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌