ഉ​ന്ന​ത​മാ​യ ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്ക് വ​ള​രു​ക: ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Friday, January 17, 2020 10:54 PM IST
തി​രു​വ​ല്ല: കു​റ​വു​ക​ൾ പ​രി​ഹ​രി​ച്ച് ഉ​ന്ന​ത​മാ​യ ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്ക് വ​ള​രാ​ൻ യു​വ​ജ​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കാ​ൻ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജീ​വി​തം മാ​തൃ​ക​യാ​ണെ​ന്ന് കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. വൈ​എം​സി​എ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ യു​വ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത. സം​സ്ഥാ​ന ചെ​യ​ർ​പേ​ഴ്സ​ൺ കു​മാ​രി കു​ര്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അം​ഗം റോ​ഷ​ൻ റോ​യ് മാ​ത്യു യു​വ​ജ​ന​ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൻ, ട്ര​ഷ​റ​ർ പ്ര​ഫ. രാ​ജ​ൻ ജോ​ർ​ജ് പ​ണി​ക്ക​ർ, റീ​ജ​ണ​ൽ യൂ​ത്ത് വ​ർ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ട്ടി ചെ​റി​യാ​ൻ, സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, സം​സ്ഥാ​ന സോ​ഷ്യ​ൽ സ​ർ​വീ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ, സെ​ൻ​ട്ര​ൽ സോ​ൺ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​സി. മാ​ത്യു, തി​രു​വ​ല്ല സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ്, റീ​ജ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം. ​അ​ല​ക്സ്, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി പോ​ൾ​സ​ൺ തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ മ​റ്റ​ത്ത്, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, എ​ബി ജേ​ക്ക​ബ്, ലാ​ൽ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു യു​വ​ജ​ന​ങ്ങ​ളും സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ന​ട​ന്ന പ​ഠ​ന സ​മ്മേ​ള​നം വൈ​എം​സി​എ ദേ​ശീ​യ യൂ​ത്ത് ഫോ​റം ക​ൺ​വീ​ന​ർ അ​രു​ൺ മാ​ർ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം പി. ​കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​നോ​ജ് തെ​ക്കേ​ടം, സാ​ബു പ​രി​മ​ണം, ജോ​സ് പോ​ൾ, പി.​ജി വ​ർ​ഗീ​സ്കു​ട്ടി, റെ​ജി പോ​ൾ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.