ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് ലൈ​ഫ് മി​ഷ​ൻ സം​ഗ​മം ‌
Friday, January 17, 2020 10:54 PM IST
‌കോ​ഴ​ഞ്ചേ​രി: ലൈ​ഫ് കു​ടും​ബ​സം​ഗ​മ​ത്തി​ലൂ​ടെ മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. കോ​ഴ​ഞ്ചേ​രി മാ​ര്‍​ത്തോ​മ്മാ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.
സം​സ്ഥാ​ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​ന​ത്തി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.ജ​ന​കീ​യ അ​ദാ​ത്ത്, വി​ക​സ​ന മേ​ള 2020 എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന മെ​റി​റ്റോ​റി​യ​സ് സ്‌​കോ​ള​ര്‍​ഷി​പ്പ്, പ​ഠ​ന​മു​റി അ​വ​സാ​ന ഗ​ഡു വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ച്ചു.
ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ നി​ര്‍​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ലാ​മോ​ഹ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി ശ്യാം ​മോ​ഹ​ന്‍, കെ.​പി. മു​കു​ന്ദ​ന്‍, ല​താ വി​ക്ര​മ​ന്‍, വ​ത്സ​മ്മ എ​ബ്ര​ഹാം, ഗീ​ത വി​ജ​യ​ന്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്.​പാ​പ്പ​ച്ച​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജെ. ​ഇ​ന്ദി​രാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ബി​ജി​ലി പി. ​ഈ​ശോ, എ. ​എ​ന്‍. ദീ​പ, ജോ​ണ്‍ വി.​തോ​മ​സ്, എം.​ബി. സ​ത്യ​ന്‍, ആ​ലീ​സ് ര​വി, ര​മാ​ദേ​വി, സാ​ലി തോ​മ​സ്, വ​ത്സ​മ്മ മാ​ത്യു, തോ​മ​സ് ചാ​ക്കോ, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​രാ​ധാ​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് പ്ര​സാ​ദ് ര​വി, കോ​ഴ​ഞ്ചേ​രി മാ​ര്‍​ത്തോ​മ്മ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. വ​ര്‍​ഗീ​സ് ഫി​ലി​പ്പ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​പി. രാ​ജേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

കോ​യി​പ്രം ബ്ലോ​ക്ക് സം​ഗ​മം ‌‌

മാ​രാ​മ​ൺ: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ കോ​യി​പ്രം ബ്ലോ​ക്കി​ല്‍ 181 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ ല​ഭി​ച്ചെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. മാ​രാ​മ​ണ്‍ എം​എം​എ എ​ച്ച്എ​സ്എ​സി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ന്‍ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ പു​ര​സ്‌​കാ​രം ന​ല്‍​കി എം​എ​ല്‍​എ ആ​ദ​രി​ച്ചു.
ജീ​വ​നം പ​ച്ച​ക്ക​റി​തൈ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ബാ​ബു ചാ​ക്കോ​യ്ക്ക് ന​ല്‍​കി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ ജോ​ര്‍​ജ്, ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യാ​ദേ​വി, പു​റ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റേ​ച്ച​ല്‍ ബോ​ബ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​ത്‌​ന​കു​മാ​രി അ​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ലൈ​ഫ്മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​പി. സു​നി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. വ​ത്സ​ല, അ​ക്കാ​മ്മ ജോ​ണ്‍, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​രാ​ധാ​കൃ​ഷ്ണ​ന്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി. ​എ​സ്. അ​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌