പ​ച്ച​ക്ക​റി​ക്കൃ​ഷി പ​രി​ശീ​ല​നം
Thursday, January 16, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന ഉ​ത്ത​മ കൃ​ഷി രീ​തി​യി​ലൂ​ടെ വി​ള ആ​രോ​ഗ്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി​യി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ൽ​കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ 20 ന് ​രാ​വി​ലെ 10 മു​ത​ൽ പ​രി​ശീ​ല​നം ന​ട​ക്കും. താ​ത്പ​ര്യ​മു​ള​ള​വ​ർ 18ന് ​മൂ​ന്നി​ന് മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 8078572094.

ഗ്രാ​മ​സ​ഭ ഇ​ന്ന്

കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് പ​ദ്ധ​തി രൂ​പീ​ക​ര​ണ ഗ്രാ​മ​സ​ഭ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തും.