റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം: ഹ​രി​ത​ച്ച​ട്ടം നി​ർ​ബ​ന്ധ​മാ​ക്കും
Wednesday, January 15, 2020 10:50 PM IST
പ​ത്ത​നം​തി​ട്ട: എ​ഴു​പ​ത്തൊ​ന്നാ​മ​ത് റി​പ്പ​ബ്ളി​ക് ദി​നം പൂ​ർ​ണ​മാ​യും ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചി​രി​ക്കാ​ൻ നി​ർ​ദേ​ശം. എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ്കൂ​ളു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും, ആ​ഘോ​ഷ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ വ​കു​പ്പ് മേ​ധാ​വി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ് നി​ർ​ദേ​ശി​ച്ചു.​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്നെ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ​ക്ക് എ​ഡി​എം നി​ർ​ദേ​ശം ന​ൽ​കി. റി​ഹേ​ഴ്സ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളെ മാ​ത്ര​മേ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലും പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളൂ. 22 നും 23 ​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ലും 24ന് ​രാ​വി​ലെ ഏ​ഴ് മു​ത​ലും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തും.
ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ റി​ഹേ​ഴ്സ​ലി​ന് എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും 24 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തും ല​ഘു​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം പി​ഴ​വു​ക​ളി​ല്ലാ​തെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കി.​ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി കോ​ഴ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സെ​റി​മോ​ണി​യ​ൽ പ​രേ​ഡി​ന്‍റെ പ​രി​പൂ​ർ​ണ ചു​മ​ത​ല എ​ആ​ർ ക്യാ​ന്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റാ​യ കെ. ​സു​രേ​ഷി​നാ​ണ്.
പോ​ലീ​സ് സാ​യു​ധ​സേ​ന​യു​ടെ മൂ​ന്ന് വി​ഭാ​ഗം, എ​സ്പി​സി​യു​ടെ ഏ​ഴ് വി​ഭാ​ഗം, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ട്ട് വി​ഭാ​ഗം, ജൂ​നി​യ​ർ റെ​ഡ്ക്രോ​സ് അ​ഞ്ച് വി​ഭാ​ഗം, ബാ​ൻ​ഡ് സെ​റ്റി​ന്‍റെ നാ​ല് വി​ഭാ​ഗം, എ​ൻ​സി​സി, ഫോ​റ​സ്റ്റ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ ഓ​രോ വി​ഭാ​ഗ​വും പ​ര​ഡി​ൽ പ​ങ്കെ​ടു​ക്കും.
22 നും 23 ​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ലും 24ന് ​രാ​വി​ലെ ഏ​ഴ് മു​ത​ലും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തും. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ റി​ഹേ​ഴ്സ​ലി​ന് എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും 24ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തും ല​ഘു​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. പ​രേ​ഡ്ദി​വ​സം രാ​വി​ലെ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും സം​യു​ക്ത​മാ​യി ല​ഘു​ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും.
റി​ഹേ​ഴ്സ​ൽ ദി​വ​സ​ങ്ങ​ളി​ലും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ വേ​ള​യി​ലും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൂ​ടാ​തെ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ​വി​ന്‍റെ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യ ഒ​രു ടീ​മി​ന്‍റെ സേ​വ​ന​വും റി​ഹേ​ഴ്സ​ൽ പ​രേ​ഡ് ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കും.