മാ​ക്ഫാ​സ്റ്റി​ൽ ആ​സ്പി​ക് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 11, 2019 11:04 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ ആ​സ്പി​ക് ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ആ​ക്ട് ഏ​ഷ്യ പ​സ​ഫി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ് മാ​ക്ഫാ​സ്റ്റു​മാ​യി ചേ​ർ​ന്ന് ആ​സ്പി​ക് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ആ​ന്‍റി​ബ​യോ​ട്ടി​ക് റെ​സി​സ്റ്റ​ന്‍​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ്മേ​ള​ന​ത്തി​ൽ മാ​ക്ഫാ​സ്റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ഫ. സ​നീ​ഷ് പി. ​വ​ർ​ഗീ​സ്, ബീ​ന ചെ​റി​യാ​ൻ, സ​മി​ത സാ​റാ ഏ​ബ്ര​ഹാം, അ​പ​ർ​ണ റ്റോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ൽ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​ഫി​ലി​പ്പ് മാ​ത്യു, റീ​ആ​ക്ട് ഏ​ഷ്യ പ​സ​ഫി​ക് ക​ൺ​സ​ൾ​ട്ട​ന്‍റ് വി​ശാ​ൽ ഫി​ലി​പ്പ് സാം ​എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ് എ​ച്ച്ഒ​ഡി പ്ര​ഫ. ബി​ജു ധ​ർ​മ​പാ​ല​ൻ സ്വാ​ഗ​ത​വും ലി​ജോ സി​റി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം

പ​ത്ത​നം​തി​ട്ട: മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​പൂ​ക്കു​ഞ്ഞും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി​യും അ​റി​യി​ച്ചു.16ന് ​ആ​ല​പ്പു​ഴ​യി​ൽ കൂ​ടു​ന്ന സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ൺ​സി​ൽ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.