സോ​മി​ൽ തൊ​ഴി​ലാ​ളി സ​മ്മേ​ള​നം ‌‌
Tuesday, December 10, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള സോ​മി​ൽ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ മാ​രൂ​ർ, ട്ര​ഷ​റർ സ​ത്യ​ൻ ചേ​ന​പ്പാ​ടി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് അ​ടൂ​ർ, എ​സ്. അം​ബി​ക, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ർ​ദാ​ർ ച​ട​യ​മം​ഗ​ലം, ജ​നാ​ർ​ദ​ന​ൻ റാ​ന്നി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് റാ​ന്നി, രാ​ജ​ശേ​ഖ​ര​ൻ കോ​ന്നി, പ്ര​സ​ന്ന​ൻ ഓ​മ​ല്ലൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സാ​ബു പ​ന്ത​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌