പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 18ന് ‌
Saturday, December 7, 2019 10:50 PM IST
കോ​ന്നി: താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 18നു ​രാ​വി​ലെ 9.30 മു​ത​ൽ കോ​ന്നി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.
അ​ദാ​ല​ത്തി​ലേ​ക്കു​ള​ള പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും ഡി​സം​ബ​ർ അ​ഞ്ചു വ​രെ കോ​ന്നി താ​ലൂ​ക്കി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലും സ്വീ​ക​രി​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള​ള ധ​ന​സ​ഹാ​യം, റേ​ഷ​ൻ​കാ​ർ​ഡ്, സ​ർ​വെ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള​ള പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം. അ​ദാ​ല​ത്ത് ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നേ​രി​ട്ടും പ​രാ​തി​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് കോ​ന്നി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. ‌