Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സന്നിധാനത്ത് 17000 പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം
Wednesday, November 13, 2019 10:36 PM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് 17000 ഭക്തര്‍ക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം. സൗജന്യമായും നിശ്ചിത നിരക്കിലും ഈ സൗകര്യം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം.
സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, ലിയ നടപ്പന്തല്‍ ഫ്ളൈ ഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായാണു വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എൻജിനീയര്‍ ഹരീഷ്കുമാര്‍ പറഞ്ഞു.പമ്പയില്‍ രാമമൂര്‍ത്തിമണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3000 പേര്‍ക്ക് വിരിവയ്ക്കാനായുള്ള താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എൻജിനീയര്‍ പി.പി ഷാജിമോന്‍ പറഞ്ഞു. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ 300 പേര്‍ക്കും വിരിവയ്ക്കാം. കൂടാതെ പമ്പ ദേവസ്വം ബോര്‍ഡ് പാലം മുതല്‍ 100 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും തീര്‍ഥാടകര്‍ക്ക് താത്കാലിക നടപന്തലും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ ആറ് നടപ്പന്തലാണ് ഒരുക്കിയിട്ടുള്ളത്.
സന്നിധാനത്ത് ആയിരത്തോളം സൗജന്യ ശൗചാലയങ്ങള്‍
പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്കായി 998 സൗജന്യ ശൗചാലയങ്ങള്‍ ഒരുങ്ങി. 479 സ്ഥിരം ശൗചാലയങ്ങളും 500 കണ്ടെയ്നര്‍ ശൗചാലയങ്ങളും ഉള്‍പ്പെടെയാണ് സൗജന്യ ശൗചാലയങ്ങളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എൻജിനീയര്‍ ഹരീഷ് കുമാര്‍ പറഞ്ഞു. ഇതുകൂടാതെ പേയ്ഡ് ടോയ്ലറ്റുകളും ഉണ്ട്.
പമ്പയില്‍ 322 പേയ്ഡ് ടോയ് ലറ്റുകളും 60 സൗജന്യ ബയോ ശൗചാലയങ്ങളും 40 ബയോ മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ സ്ത്രീകള്‍ക്കായി 66 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ 970 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കായി രണ്ട് ബ്ലോക്കുകളിലായി 80 ശൗചാലയങ്ങള്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇതില്‍ അഞ്ഞൂറോളം സൗജന്യ ശൗചാലയങ്ങളും 470 പെയ്ഡ് ശൗചാലയങ്ങളുമാണ്.
വെച്ചൂച്ചിറ സന്പൂർണ തരിശുരഹിത ഗ്രാമപഞ്ചായത്ത് : ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍മ്മപദ്ധതി നടപ്പാക്കും: മന്ത്രി
വെച്ചൂച്ചിറ: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ ജൈവകൃഷി പ്രോത്സാഹനവും ഭക്ഷ്യവസ്തുക
125-ാമത് മാരാമൺ കൺവൻഷൻ: താത്കാലിക പാലം നിർമാണോദ്ഘാടനം നടത്തി
കോഴഞ്ചേരി: മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘം 125-ാമത് മാരാമണ്‍ കണ്വന്ഷന് 2020 ഫെബ്രുവരി 9 മുതല്‍ 16 വരെ മാരാമണ്‍ മണ
ജില്ലാ കേരളോത്സവത്തിന് വര്‍ണാഭമായ തുടക്കം
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യൂവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ
പാചകവാതക വിതരണ ഓപ്പണ്‍ ഫോറം
പത്തനംതിട്ട: പാചകവാതക വിതരണ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓയില്‍ കമ്പനി പ്രതിന
താത്കാലിക ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട: പിന്നോക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധ
രാജ്യാന്തര സോഫ്റ്റ് ബോൾ ക്ലിനിക്ക് ആരംഭിച്ചു
പത്തനംതിട്ട; സോഫ്റ്റ് ബോൾ രംഗത്ത് ഇന്ത്യയിൽ നിന്നുള്ള മികച്ച കളിക്കാരെയും പരിശീലകരെയും ഒഫീഷ്യൽസിനെയും വാർത്തെടുക്ക
ഇരവിപേരൂരില്‍ ഭിന്നശേഷി കലോത്സവം
ഇരവിപേരൂർ: ജില്ലയില്‍ തന്നെ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഭിന്നശേഷി സ്ഥാപനങ്ങളുള്ള ഇരവിപേരൂരില്‍, ഈ വിഭാഗത്തിനായുള
ധാരണാപത്രത്തിൽ ഒപ്പുവച്ചു
തിരുവല്ല: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും പുഷ്പഗിരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്ററും സഹകരിച്ച് പ്രവർത
പരാതി പരിഹാര അദാലത്ത് 18ന്
കോന്നി: താലൂക്ക്തല പരാതി പരിഹാര അദാലത്ത് 18നു രാവിലെ 9.30 മുതൽ കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയ
ഡോ.ജോർജ് മാത്യു അനുസ്മരണം
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് -എം മുൻ സംസ്ഥാന വൈസ് ചെയർമാനും മുൻ എംഎൽഎയുമായിരുന്ന ഡോ.ജോർജ് മാത്യുവിന്റെ 36-ാം അനു
ഭാരവാഹികൾ
പത്തനംതിട്ട: മധ്യതിരുവിതാംകൂറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ പന്പാപുനർജ്ജനിയുടെ പുതിയ ഭാരവാഹികളായി എം.എൻ. രാധാ
കുപ്രസിദ്ധ മോഷ്ടാവും സംഘവും പിടിയില്‍
പത്തനംതിട്ട: കുപ്രസിദ്ധ മോഷ്ടാവും നിരവധി മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമായ ചിറ്റാര്‍ തോമ എന്ന ത
ആറന്മുള മണ്ഡലത്തിൽ സൗജന്യ ഫുട്ബോൾ പരിശീലന പരിപാടി
പത്തനംതിട്ട: കേരള സർക്കാർ കായിക യുവജന കാര്യാലയം വഴി പെൺകുട്ടികൾക്കായി നടപ്പിലാക്കുന്ന ഗ്രാസ്റൂട്ട് ഫുട്ബോൾ പരിശീ
'ഇനി ഞാന്‍ ഒഴുകട്ടെ' കാന്പയിനുമായി ഹരിത കേരളം മിഷന്: ജില്ലയിലെ 66 നീര്‍ച്ചാലുകള്‍ ശുചീകരിക്കാന്‍ പദ്ധതി
പത്തനംതിട്ട: 'ഇനി ഞാന്‍ ഒഴുകട്ടെ - നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്' എന്ന നീര്‍ച്ചാലുകളുടെ പുനരുജ്ജീവന കാമ്പയി
അയിരൂർ കാർമ്മേൽ അഗതിമന്ദിരം സുവർണജൂബിലി ഉദ്ഘാടനം ഇന്ന്
കോഴഞ്ചേരി: മാര്‍ത്തോമ്മ സഭയുടെ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള അയിരൂര്‍ കാർമേല്‍ ഓര്‍ഫനേജ് സുവര്‍ണ ജൂ
കേരള ബാങ്ക്: ജില്ലാതല ആഘോഷം നാളെ
പത്തനംതിട്ട: കേരള ബാങ്ക് രൂപീകൃതമായതിന്റെ പത്തനംതിട്ട ജില്ലാതല ആഘോഷപരിപാടി നാളെ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.
മാർത്തോമ്മാ സെന്റർ ഫോർ എക്സലൻസ്
തിരുവല്ല: പ്രവേശന പരീക്ഷകളിൽ പരിശീലനവും മാർഗനിർദേശവും നൽകുന്നതിന് മാർത്തോമ്മാ സഭയുടെ നേതൃത്വത്തിലുള്ള സെന്റ
ആറുമാസത്തിനിടെ ജില്ലയില്‍ 1834 കോടി രൂപ വായ്പ നല്കി ബാങ്കുകള്‍
പത്തനംതിട്ട: ജില്ലയില്‍ ബാങ്കുകള്‍ ആറു മാസത്തിനിടെ 1834 കോടി രൂപ വായ്പ നല്‍കിയതായി ബാങ്കുകളുടെ അര്ഥവാര്ഷിക അവലോക
ജില്ലാ ഭക്ഷ്യ വിജിലൻസ് കമ്മിറ്റിയിൽ നിന്ന് റേഷൻ വ്യാപാരി പ്രതിനിധിയെ ഒഴിവാക്കി
പത്തനംതിട്ട: ദേശീയ ഭക്ഷ്യ ഭദ്രതചട്ടം 2018 അനുസരിച്ച് ജില്ലയിലെ വിജിലൻസ് കമ്മിറ്റി രൂപീകരിച്ച ഉത്തരവിൽ റേഷൻ റീട്ടെ
പെന്ഷന് ലഭിക്കുന്നതിന് സാക്ഷ്യപത്രം
വടശേരിക്കര: ഗ്രാമപഞ്ചായത്തില്‍ നിന്നും പെന്ഷന് ലഭിക്കുന്ന 50 വയസു കഴിഞ്ഞ അവിവാഹിതരായ വനിതകളും വിധവ പെന്ഷന്
മദ്ബഹ സമർപ്പണവും ഓഡിറ്റോറിയം ഉദ്ഘാടനവും
തോട്ടഭാഗം: സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയുടെ നവീകരിച്ച മദ്ബഹയുടെ പുനർസമർപ്പണവും ആധുനിക രീതിയിൽ പുനരു
വാത്സല്യനിധി ഇന്‍ഷ്വറന്‍സ് പദ്ധതിക്കു ജില്ലയില്‍ തുടക്കമായി
പറക്കോട്: പട്ടികജാതി, വർഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം, തൊഴില്‍, വിവാഹം എന്നിവയ്ക്കായി ആവശ്യമായ തുക സര്‍ക്
ക്രിസ്മസ്, ന്യൂ ഇയർ ഖാദി വസ്ത്ര-കരകൗശല-ഫർണിച്ചർ മെഗാമേള
കോട്ടയം: ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെയും ഖാദി ബോർഡിന്റെയും സഹകരണത്തോടെ ചാസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ശാസ്ത്രി
ചക്കയുടെ സംസ്കരണത്തിൽ സാങ്കേതിക പരിശീലനം
പത്തനംതിട്ട: കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ സാന്പത്തിക സഹായത്തോടെ ജില്ലാ ഐസിഎആർ കൃഷി വിജ്ഞാന കേന്
പുസ്തകമേള നാളെ മുതല്‍ 14 വരെ
പത്തനംതിട്ട: ആറാമത് അടൂര്‍ പുസ്തകമേള ഒന്‍പത് മുതല്‍ 14 വരെ എസ്എന്‍ഡിപി യോഗം അടൂര്‍ യൂണിയന് ഹാളില്‍ നട
ഇസ്രായേല്‍ സംഘം സന്നിധാനത്ത് ദർശനം നടത്തി
ശബരിമല: ഇസ്രയേലില്‍ നിന്ന് ആദ്യമായി സന്നിധാനത്തെത്തിയ സംഘം ദർശനം നടത്തി.
ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ ഗാ
ഐജി പി. വിജയന് സന്നിധാനത്ത് ദര്‍ശനം നടത്തി
ശബരിമല: 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐജി പി. വിജയന് സന്നിധാനത്ത് ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടു
കർഷക തൊഴിലാളി ഫെഡറേഷൻ ആർഡി ഓഫീസ് മാർച്ചു നടത്തി
അടൂർ: കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടൂർ ആർഡി ഓഫീസ് മാർ
ജില്ലാ ക്ഷീരസംഗമം ഒന്‍പത്, പത്ത് തീയതികളിൽ
പത്തനംതിട്ട: ജില്ലാ ക്ഷീര സംഗമവും മെഴുവേലി ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും 9, 10 തീയതികളിൽ ഇലവുംതിട്ട ജെപി ഓഡിറ്
മെഴുവേലി ഇനി ക്ഷീരഗ്രാമം
പത്തനംതിട്ട: ജില്ലയിൽ മെഴുവേലി ഗ്രാമം ഇനി ക്ഷീരഗ്രാമമാകും. സംസ്ഥാന ക്ഷീരവികസന വകുപ്പ് 10 ഗ്രാമപഞ്ചായത്തുകളിലാണ് 50
ശബരിമല ഉൾവനത്തിൽ കമാൻഡോകളുടെ പരിശോധന
ശബരിമല: ദേശീയ സുരക്ഷ ഗാർഡിന്റെ പ്രത്യേക പരിശീലനം നേടിയ കേരള പോലീസ് കമാൻഡോകൾ ശബരിമല സന്നിധാനത്തും പെരിയാർ ക
സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ശബരിമലയിലേക്ക് തീർഥാടക പ്രവാഹം
ശബരിമല: പഴുതടച്ച് സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയ ശബരിമലയിൽ ഇന്നലെ രാവിലെ മുതൽ തീർഥാടക പ്രവാഹം.സന്നിധാനത്ത് കൂ
വെണ്ണിക്കുളം പോളിടെക്നിക് കോളജ് ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം 13ന്
വെണ്ണിക്കുളം: മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് പോളിടെക്നിക് കോളജ് ലേഡീസ് ഹോസ്റ്റൽ ഉ
ശബരിമല തീർഥാടനം; അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ കേസെടുത്തു
പന്തളം: ശബരിമല മണ്ഡലമകരവിളക്കു കാലയളവിൽ ജില്ലയിലെ ഹോട്ടലുകൾ ഭക്ഷണത്തിനു ഈടാക്കേണ്ട വിലയിൽ കൂടുതൽ ഈടാക്കിയതി
അംബേദ്കർ ചരമവാർഷിക ദിനാചരണം
പത്തനംതിട്ട: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. അംബേദ്കറുടെ 63 -ാം ചരമവാർഷിക ദിനാചരണ പരിപാടികൾ മ
ഇരവിപേരൂരിന് പത്തനംതിട്ട ജില്ലാതല ഹരിത അവാർഡ്
പത്തനംതിട്ട: ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡിന് പത്തനം
പ്രാദേശിക അവധി
പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാല ഉത്സവുമായി ബന്ധപ്പെട്ട് 10ന് തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി അനുവദിച്ച് ജില
വികസന സമിതി യോഗം ഇന്ന്
അടൂർ: താലൂക്ക് വികസന സമിതി യോഗം ഇന്ന് രാവിലെ 10.30 ന് അടൂർ താലൂക്ക് ഓഫീസിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അധ്യക്ഷ
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ ജനുവരി 31 വരെ
പത്തനംതിട്ട: ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിട്ടി നഷ്ടപ്പെട്ട വ
ആറന്മുളയിലും സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍
ആറന്മുള: നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് സപ്ലൈകോ
മാലിന്യ സംസ്കരണം: ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം: ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി
പത്തനംതിട്ട: നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാലിന്യസംസ്കരണ രംഗത്ത് എല്ലാ തദ്ദേശ സ്വയംഭരണ
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ക്രമക്കേടെന്ന്
മല്ലപ്പള്ളി: കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ അഴിമതിയെന്ന്
അമലോത്ഭവതിരുനാൾ ഇന്നും നാളെയും
ചങ്ങനാശേരി: പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ അമലോത്ഭവതിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ 5.15ന് തിരു
അയിരൂർ കാർമ്മേൽ അഗതിമന്ദിരം സുവർണജൂബിലി ഉദ്ഘാടനം നാളെ

മദ്യം ഉത്പാദനത്തിന് അനുമതി നൽകിയതിൽ പ്രതിഷേധം
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകുകയും സംസ്ഥാനത്ത് 70 ബാറുകൾ അനുവദിക്കുകയും ചെയ്ത

ക്ഷിതി ഗോസ്വാമി അനുസ്മരണം
പത്തനംതിട്ട: ആർഎസ്പി അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന ക്ഷിതിഗോസ്വാമി അനുസ്മരണ സമ്മേളനം ആർഎസ്പി ജില്ലാ കമ്മിറ
വാത്സല്യനിധി പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഇന്ന്
പത്തനംതിട്ട: പട്ടികജാതി വികസനവകുപ്പ്, എല്‍ഐസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ സമഗ്രവികസനം ല
ലോക മണ്ണുദിനാചരണം: കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു
അയിരൂർ: മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാതല ലോകമണ്ണു
റോഡ് ഉദ്ഘാടനം
കുന്നന്താനം: ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മഠത്തിൽക്കാവ് - ഒട്ടിയക്കുഴി-നടയ്ക്കൽ റോഡ് ഉദ്ഘാടനം ഇന്ന്.

Latest News
"ബലാത്സംഗം നടന്നില്ലേ, എങ്കിൽ ഇരയായ ശേഷം വരൂ'; പരാതിക്കാരിയോട് യുപി പോലീസ് പറഞ്ഞത്..
യൂണി. കോളജ് ഹോസ്റ്റൽ റെയ്ഡ്: എസ്ഐക്ക് സ്ഥലംമാറ്റം
ചാലക്കുടിയിൽ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി
ഡൽഹിയിലെ തീപിടിത്തം: മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

More from other section
മെഡിക്കല്‍ കോളജ് പേ വാര്‍ഡ് കെട്ടിടത്തില്‍നിന്നു ചാടി രോഗി മരിച്ചു
Thiruvananthapuram
ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Kollam
ഗ്യാസ് സിലിണ്ടർ: വിതരണകൂലി പ്രസിദ്ധീകരിച്ചു
Alappuzha
പനച്ചിക്കാട് പഞ്ചായത്ത് തരിശുരഹിതമാകാനൊരുങ്ങുന്നു
Kottayam
നാടുനിറഞ്ഞ് എടിഎം കൗണ്ടർ; സേവനം പരിമിതം മാത്രം
Idukki
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കുന്നു: യൂത്ത് ഫ്രണ്ട്-ജേക്കബ്
Ernakulam
മത്സ്യബന്ധന ബോട്ട് പിടികൂടി
Thrissur
ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്
Palakkad
ദുരിതമനുഭവിക്കുന്നവർക്കു കരുതലൊരുക്കി ജനമൈത്രി പോലീസ്
Malappuram
സായുധസേന: പതാകദിനം ആചരിച്ചു
Kozhikode
ആദിവാസി വനിതാപ്രസ്ഥാനം 10നു കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും
Wayanad
പന്നിഫാം അടച്ചുപൂട്ടിയില്ല; ഉരുപ്പുംകുറ്റിയിൽ സംഘർഷം
Kannur
ജില്ലാ വികസന സമിതി തീരുമാനം! ഏഴ് സിഎച്ച്സികളില് ഡയാലിസിസ് സൗകര്യം ഒരുക്കും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top