ചെ​ത്തോ​ങ്ക​ര പ​ള്ളി​യി​ൽ തി​രു​നാ​ൾ ‌‌
Wednesday, November 13, 2019 10:34 PM IST
റാ​ന്നി: ചെ​ത്തോ​ങ്ക​ര ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ക്രി​സ്തു​രാ​ജ​ത്വ പെ​രു​ന്നാ​ളും വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ ന​വ​നാ​ൾ തി​രു​നാ​ളും 16 മു​ത​ൽ 24 വ​രെ ന​ട​ക്കും. തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​സ​ഫ് ന​രി​മ​റ്റം കൊ​ടി​യേ​റ്റി. 16ന് ​രാ​വി​ലെ 9 മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ.​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി വി​സി ന​യി​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​യും. 3.30 ന് ​ഫാ.​ജോ​സ​ഫ് വ​ര​മ്പു​ങ്ക​ൽ ഒ​ഐ​സി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.17​ന് ഉ​ച്ച​ക​ഴി​ഞ്ഞ്‌ 3 ന് ​ജ​പ​മാ​ല. 3. 25 ന് ​തി​രു​നാ​ൾ കൊ​ടി സ്വീ​ക​ര​ണം. 3.30 ന് ​ഫാ. മാ​ത്യു കാ​മു​ണ്ട​ക​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.18 മു​ത​ൽ 23 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. 4.25 ന് ​തി​രു​നാ​ൾ കൊ​ടി സ്വീ​ക​ര​ണം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ​യു​ണ്ടാ​കും.
ഫാ. ​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത്, ഫാ. ​മ​ത്താ​യി മ​ണ​പ​റ​മ്പി​ൽ, ഫാ. ​ജോ​സ് കോ​ട്ട​യ്ക്ക​ക​ത്ത്, ഫാ. ​സി​ൽ​വാ​നോ​സ് മ​ഠ​ത്തി​ന​കം, ഫാ. ​വ​ർ​ഗീ​സ് തെ​ക്കേ​മ​ണ്ണി​ൽ, ഫാ. ​മാ​ത്യു ഈ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.23 ന് 6.30​ന് വാ​ഴ​യി​ൽ​പ​ടി കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം. ഫാ. ​ജെ​യിം​സ് കു​മ്പ​ന്താ​നം നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ഷി​ബു വ​ർ​ഗീ​സ് മാ​വേ​ലി പേ​ര​ങ്ങാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. 7 ന് ​ദേ​വാ​ല​യ​ത്തി​ലേ​ക്ക് റാ​സ. 7.45 ന് ​ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ്. 24 ന് ​രാ​വി​ലെ 9ന് ​ഫാ.​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. പ്ര​ദ​ക്ഷി​ണം. നേ​ർ​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും. ‌