ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; ആ​രോ​ഗ്യ​വ​കു​പ്പ് സു​സ​ജ്ജം
Friday, November 8, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്നു. സ്പെ​ഷ​ലി​സ്റ്റു​ക​ള​ട​ക്കം 30 ഡോ​ക്ട​ർ​മാ​രെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചു. ഇ​വ​രോ​ടൊ​പ്പം 26 സ്റ്റാ​ഫ് ന​ഴ്സു​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​ബ​രി​മ​ല വാ​ർ​ഡ് ക്ര​മീ​ക​രി​ക്കും. മൂ​ന്ന് കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ള​ട​ക്കം ആ​റു​പേ​രാ​ണ് ശ​ബ​രി​മ​ല വാ​ർ​ഡി​ലു​ണ്ടാ​കു​ക. റാ​ന്നി - പെ​രു​നാ​ട് ആ​ശു​പ​ത്രി​യി​ലും 24 മ​ണി​ക്കൂ​ർ സേ​വ​നം സ​ജ്ജീ​ക​രി​ക്കും.നി​ല​യ്ക്ക​ൽ, പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റു​ക​ളെ നി​യോ​ഗി​ച്ചു.
നി​ല​യ്ക്ക​ൽ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ​സി​യു സൗ​ക​ര്യ​ങ്ങ​ള​ട​ക്കം അ​വി​ടെ​യു​ണ്ടാ​കും. അ​ഞ്ച് ഡോ​ക്ട​ർ​മാ​രും നാ​ല് സ്റ്റാ​ഫ് ന​ഴ്സു​മാ​രും നി​ല​യ്ക്ക​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും. ഇ​തി​ൽ ഫി​സി​ഷ​ൻ, ഓ​ർ​ത്തോ സ്പെ​ഷ​ലി​സ്റ്റ്, പി​ഡി​യാ​ട്രി​ഷ​ൻ എ​ന്നി​വ​രു​ടെ സേ​വ​ന​വും ഉ​ണ്ടാ​കും.
നി​ല​യ്ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ൽ 25 കി​ട​ക്ക​ക​ളാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ 10 കി​ട​ക്ക​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഐ​സി​യു സൗ​ക​ര്യം കൂ​ടി ക്ര​മീ​ക​രി​ച്ച​തോ​ടെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം കൂ​ട്ടി. നി​ല​യ്ക്ക​ലി​ൽ ര​ണ്ട് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ൽ ഒ​രു ഡോ​ക്ട​റും ഒ​രു സ്റ്റാ​ഫ് ന​ഴ്സു​മു​ണ്ടാ​കും.
ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ലം കൂ​ടി വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.പ​ന്പ​യി​ൽ ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​ഭ​വ​ൻ പൂ​ർ​ണ​സ​ജ്ജ​മാ​കും. ഫി​സി​ഷ​ൻ, കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, ഓ​ർ​ത്തോ സ്പെ​ഷ​ലി​സ്റ്റ്, പീ​ഡി​യാ​ട്രി​ഷ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ 13 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​ണ്ടാ​കും. 10 സ്റ്റാ​ഫ് ന​ഴ്സു​മാ​രും പ​ന്പ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും. പ​ന്പ​യി​ൽ 60 കി​ട​ക്ക​ക​ളു​ള്ള​ത്. ഇ​തി​ൽ 40 കി​ട​ക്ക​ക​ൾ പു​രു​ഷ​ൻ​മാ​ർ​ക്കും 20 കി​ട​ക്ക​ക​ൾ സ്ത്രീ​ക​ൾ​ക്കു​മാ​ണ്. ആ​റ് ഐ​സി യൂ​ണി​റ്റും ആ​റ് അ​ത്യാ​ഹി​ത​വി​ഭാ​ഗ​വും പ​ന്പ​യി​ലു​ണ്ടാ​കും. കൂ​ടാ​തെ ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ, ഒ​രു ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സു​മ​ട​ങ്ങു​ന്ന ര​ണ്ട് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യും പ​ന്പ​യി​ലു​ണ്ടാ​കും.

സ​ന്നി​ധാ​നം പാ​ത​യി​ൽ അ​ടി​യ​ന്ത​ര സേ​വ​നം

പ​ന്പ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള കാ​ന​ന​പാ​ത​യി​ൽ 16 അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ യൂ​ണി​റ്റു​ക​ളി​ലേ​ക്കാ​യി പ​രി​ശീ​ല​നം നേ​ടി​യ ര​ണ്ടു വീ​തം സ്റ്റാ​ഫ് ന​ഴ്സു​മാ​രെ നി​യോ​ഗി​ക്കും.
ഓ​ക്സി​ജ​ൻ, ശ്വാ​സം ന​ൽ​കാ​നു​ള്ള ഡെ​ഫി​ബ്രി​ലേ​റ്റ​ർ എ​ന്നി​വ​യ​ട​ക്കം ക്ര​മീ​ക​രി​ക്കും. സ​ന്നി​ധാ​ന​ത്ത് കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, സ​ർ​ജ​ൻ, പീ​ഡി​യാ​ട്രി​ഷ​ൻ, ഓ​ർ​ത്തോ സ്പെ​ഷ​ലി​സ്റ്റ് എ​ന്നി​വ​ര​ട​ക്കം 12 ഡോ​ക്ട​ർ​മാ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. എ​ട്ട് സ്റ്റാ​ഫ് ന​ഴ്സു​മാ​രും സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.
12 കി​ട​ക്ക​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ആ​റ് കി​ട​ക്ക​ക​ൾ വീ​തം പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. ലാ​ബോ​റ​ട്ട​റി, കാ​ർ​ഡി​യോ​ള​ജി ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കും.
ഐ​സി​യു സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഗൗ​ര​വ​ക​ര​മാ​യ സം​ഭ​വ​മു​ണ്ടാ​യാ​ൽ പ​ന്പ​യി​ലേ​ക്കോ പ​ത്ത​നം​തി​ട്ട​യി​ലോ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും.