ഏ​നാ​ത്ത് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 23ന്
Friday, September 20, 2019 10:26 PM IST
അ​ടൂ​ർ: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ഏ​നാ​ത്ത് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് 23ന് ​വൈ​കു​ന്നേ​രം 4.30ന് ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ഡി​എം സ​ജി എ​ഫ്. മെ​ൻ​ഡി​സ്, അ​ടൂ​ർ ആ​ർ​ഡി​ഒ പി.​റ്റി. ഏ​ബ്ര​ഹാം, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ​പ്ര​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി. ​സ​തി​കു​മാ​രി, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി ഹ​രി​കു​മാ​ർ, അ​ടൂ​ർ ത​ഹ​സീ​ൽ​ദാ​ർ ബീ​ന എ​സ്.​ഹ​നീ​ഫ്, എ​ൽ​ആ​ർ ത​ഹ​സീ​ൽ​ദാ​ർ ഒ.​കെ.​ഷൈ​ല, വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം അം​ഗ​ത്വം

മ​ല്ല​പ്പ​ള്ളി :ആ​നി​ക്കാ​ട് ബെ​സ്റ്റ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കേ​ണ്ട അം​ഗ​ത്വം ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ൾ 23 നു ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ സം​ഘം ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണം. ഫോ​ണ്‍ 9745017705.