ടി​ടി​ഐ ക​ലോ​ത്സ​വം: തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ്, ഡ​യ​റ്റ് ചാ​ന്പ്യ​ൻ​മാ​ർ ‌‌
Sunday, August 25, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു ജി​ല്ലാ ടി​ടി​ഐ, പി​പി​ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് ടി​ടി​ഐ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.
ര​ണ്ടാം സ്ഥാ​നം തി​രു​വ​ല്ല ഡ​യ​റ്റി​നാ​ണ്.12 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ ടി​ടി​ഐ​ക​ളി​ൽ നി​ന്നാ​യി 250 ഓ​ളം പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു. പി​പി​ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ തി​രു​വ​ല്ല മ​ഞ്ഞാ​ടി മാ​ർ​ത്തോ​മ്മാ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ല്ല ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ ര​ജ​നി എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സാ​റാ​മ്മ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മാ​ന വി​ത​ര​ണം തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡെ​യ്സി സി​റി​യ​ക് നി​ർ​വ​ഹി​ച്ചു. ക​ണ്‍​സി​ല​ർ​മാ​രാ​യ സ​ജി അ​ല​ക്സാ​ണ്ട​ർ വി. ​പി. സ​ദാ​ശി​വ​ൻ​പി​ള്ള, വ​ർ​ഗീ​സ് ജോ​സ​ഫ്, പ്ര​സാ​ദ് ടൈ​റ്റ​സ്, പ്രേം, ​അ​ജി​മോ​ൻ ജോ​സ​ഫ്, ഷാ​ജി, റെ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌