സീ​താ​ല​യം പു​തി​യ ബ്ലോ​ക്ക് -​ ജ​ന​നി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ ‌‌
Sunday, August 25, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: പ​ന്ത​ളം ന​ഗ​ര​സ​ഭ മാ​തൃ​കാ ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച സീ​താ​ല​യം ബ്ലോ​ക്കി​ന്‍റെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ജ​ന​നി വ​ന്ധ്യ​താ നി​വാ​ര​ണ ക്ലീ​നി​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ നി​ര്‍​വ​ഹി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റ്റി. ​കെ.​സ​തി, ഹോ​മി​യോ​പ്പ​തി ഡ​യ​റ​ക്ട​ര്‍ ഡോ.​കെ. ജ​മു​ന, ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഡി.​ബി​ജു​കു​മാ​ര്‍, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​രാ​യ ഡോ.​ജ​യ​നാ​രാ​യ​ണ​ന്‍, ഡോ.​സു​ഭാ​ഷ്, ഹോം​കോ എം.​ഡി. ഡോ.​ജോ​യ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ക്കും.
സ്ത്രീ​ക​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ചി​കി​ത്സ, കൗ​ണ്‍​സി​ലിം​ഗ്, നി​യ​മ സ​ഹാ​യം തു​ട​ങ്ങി എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കു​ന്ന ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ ആ​ദ്യ ജെ​ന്‍​ഡ​ര്‍ ബേ​സ്ഡ് പ്രോ​ജ​ക്ടാ​ണ് സീ​താ​ല​യം. ക​ണ്ണൂ​ര്‍, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​ന്നി​രു​ന്ന ജ​ന​നി വ​ന്ധ്യ​താ നി​വാ​ര​ണ ക്ലി​നി​ക് ഏ​റെ ഫ​ല​പ്ര​ദ​മാ​യ​തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഈ ​ക്ലീ​നി​ക്കി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ജ​ന​നി ക്ലീ​നി​ക്ക് പ​ന്ത​ളം മാ​തൃ​കാ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ പു​തി​യ ബ്ലോ​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.
സീ​താ​ല​യം, ജ​ന​നി ക്ലി​നി​ക്കു​ക​ള്‍ എ​സി ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഈ ​ക്ലീ​നി​ക്കു​ക​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​കും. ചി​കി​ത്സ​യ്ക്കാ​യി മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടെ​ന്ന് ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഡി. ബി​ജു​കു​മാ​ര്‍ അ​റി​യി​ച്ചു.